2022 ലെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; വിജയികളുടെ മുഴുവന്‍ ലിസ്റ്റ് ഇതാ
ഓസ്‌കാര്‍ അവാര്‍ഡിന് പിന്നാലെ 2022 ലെ ഗ്രാമി അവാര്‍ഡുകളും പ്രഖ്യാപിച്ചു. ഞായറാഴ്ച ലാസ് വെഗാസില്‍ നടന്ന ചടങ്ങിലാണ് സംഗീത ലോകത്ത് നിന്നുള്ള ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാര്‍ഡുകള്‍ കലാകാരന്മാര്‍ക്ക് നല്‍കിയത്. ജനുവരിയില്‍ തന്നെ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചെങ്കിലും കൊവിഡ് കാരണം ഏപ്രില്‍ വരെ നീട്ടി വെക്കുകയായിരുന്നു. മാത്രമല്ല ലോസ് ഏഞ്ചല്‍സില്‍ വെച്ച് നടത്താനിരുന്ന പരിപാടി ലാസ് വെഗസിലേക്ക് മാറ്റുകയും ചെയ്തു. സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്‌കാരങ്ങള്‍ അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെകോര്‍ഡിംഗ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സാണ് നല്‍കി വരുന്നത്.

പുരസ്‌കാരത്തിന് അര്‍ഹരായവരുടെ മുഴുവന്‍ ലിസ്റ്റ്..
റെക്കോർഡ് ഓഫ് ദി ഇയർ
എബിബിഎ- ഐ സ്റ്റില്‍ ഹാവ് ഫെയിത്ത് ഇന്‍ യു
ജോണ്‍ ബാറ്റിസ്റ്റ്-ഫ്രീഡം
ടോണി ബെന്നറ്റ്, ലേഡി ഗാഗ - ഐ ഗെറ്റ് എ കിക്ക് ഔട്ട് ഓഫ് യു
ജസ്റ്റിന്‍ ബീബര്‍, ഡാനിയല്‍ സീസര്‍, ഗിവോണ്‍ - പീച്ചസ്
ബ്രാണ്ടി കാര്‍ലീ - റൈറ്റ് ഓണ്‍ ടൈം
ഡോജ ക്യാറ്റ്, SZA - കിസ് മീ മോര്‍
ബില്ലി എലിഷ് - ഹാപ്പിയര്‍ ദാന്‍ എവര്‍
ലില്‍ നാസ് എക്‌സ് - മോണ്ടെറോ (കോള്‍ മീ ബൈ യുവര്‍ നെയിം)
ഒലിവിയ റോഡ്രിഗോ - ഡ്രൈവേഴ്‌സ് ലൈസന്‍സ്
സില്‍ക് സോണിക് : ലീവ് ദ ഡോര്‍ ഓപ്പണ്‍
Recommended Video
ആല്‍ബം ഓഫ് ദി ഇയര്‍ : വീ ആര്‍ (ജോണ്‍ ബാറ്റിസ്റ്റ്)
സോംഗ് ഓഫ് ദി ഇയര്‍
ബാഡ് ഹാബിറ്റ്‌സ്
എ ബ്യൂട്ടിഫുള്‍ നൊയിസ്
ഡ്രൈവേഴ്‌സ് ലൈസന്‍സ്
ഫൈറ്റ് ഫോര്‍ യു
ഹാപ്പിയര്‍ താന്‍ എവര്‍
കിസ് മി മോര്‍
ലീവ് ദ ഡോര്‍ ഓപ്പണ്‍- വിന്നര്‍
ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്
അരൂജ് അഫ്താബ്
ജിമ്മി അലന്‍
ബേബി കീം
ഫിന്നീസ് ഗ്ലാസ്
അനിമല്‍സ്
ജാപ്പനീസ്
ബ്രേക്ക് ഫാസ്റ്റ് ദി
കിഡ് ലാറോയ് ആര്‍ലോ
പാര്‍ക്ക്‌സ്
ഒലിവിയ റോഡ്രിഗോ- വിന്നര്‍
സ്വീറ്റീ
മികച്ച പോപ് സോളോ പെര്‍ഫോമന്‍സ്
എനിവണ്‍- ജസ്റ്റിന്‍ ബീബര്‍
റൈറ്റ് ഓണ്‍ ടൈം- ബ്രാന്‍ഡി കാര്‍ലീ
ഹാപ്പിയര്‍ താന്‍ എവര്‍-ബില്ലി എലീഷ്
പോസിഷന്‍സ്- അറിയാന ഗ്രാന്‍ഡി
ഡ്രൈവേഴ്സ് ലൈസൻസ് - ഒലിവിയ റോഡ്രിഗോ- (വിന്നർ)


Click it and Unblock the Notifications











