ടിക്കറ്റ് സമ്മാനിയ്ക്കുന്നത് പ്രിയന്‍

അതില്‍ നല്ല ഒരു വേഷമാണ് രാജീവ്പിള്ളയെ കാത്തിരിക്കുന്നത്. അല്ലെങ്കിലും രാജീവ് പിള്ളയ്‌ക്കൊരു ബോളിവുഡ്ഡ് താരത്തിന്റെ പകിട്ടൊക്കെയുണ്ട്. അതുകൊണ്ട് കിട്ടുന്ന വേഷത്തിലങ്ങു കയറിപിടിച്ചു കൊള്ളണം. എന്നാലും കളംമാറി മുംബൈയ്ക്കാരുടെ ടീമില്‍ ചേര്‍ന്ന് കേരള സ്‌െ്രെടക്കേഴ്‌സിനെ അടിച്ചു പറത്തരുത്.
രാജീവ്പിള്ള എന്ന ഓപ്പണറെ കൈവിട്ടുകൂടാ എന്ന് ഉടമസ്ഥര്‍ക്ക് നല്ല തീര്‍ച്ചയുണ്ട്,അതുകൊണ്ട് തന്നെയാണ് ഈ സമ്മാനം. മസിലും പെരുപ്പിച്ച് നടക്കുന്ന വേറെയും കുറേ പേരുണ്ടിവിടെ കളിച്ചു നേടാന്‍ നോക്കൂ മുംബൈയ്ക്കുള്ള ടിക്കറ്റ്.
പക്ഷേ ഒന്നോര്‍ക്കണം രാജീവ്പിള്ളക്ക് ക്രിക്കറ്റ് വീണുകിട്ടിയതൊന്നുമല്ല ബിരുദാനന്തരബിരുദപഠനത്തിന് ലണ്ടനില്‍ പോയപ്പോള്‍ കളിച്ചു പഠിച്ച് നേടിയതാണ്....അത് ഇപ്പോള്‍ ഗുണം ചെയ്തു എന്നുമാത്രം.
ആദ്യപേജില്‍
കളിച്ചു നേടാം ബോളിവുഡ് ടിക്കറ്റ്


Click it and Unblock the Notifications











