പ്രണയക്കാര്യം മംമ്തയോട് പറഞ്ഞു: ആസിഫ്

രണ്ടു മൂന്നു ദിവസം 'കഥ തുടരുന്നു'വിന്റെ റൊമാന്റിക് മൂഡുള്ള ലൊക്കേഷനില്‍ ചെലവഴിച്ചപ്പോള്‍ ഞാന്‍ പ്രണയം തോന്നുന്നുവെന്ന് മംമ്തയോട് പറയുകയും ചെയ്തു. എനിക്കൊരു അടി തരുമെന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ പറഞ്ഞതിനെ കുസൃതിയായിട്ടാണ് എല്ലാവരും എടുത്തത്. ഇപ്പോള്‍ ആരെയെങ്കിലുമൊക്കെ പ്രണയിക്കണമെന്നുണ്ടെന്നും പക്ഷേ സമയമാണ് വില്ലനെന്നും ആസിഫ് പറയുന്നു.
ഇമേജില്‍ വിശ്വസിക്കാത്തതുകൊണ്ടാണ് സംവിധായകന്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നതെന്നും രഞ്ജിത്തിനെപ്പോലെ ഒരും സംവിധായകന്‍ വിളിച്ചാല്‍ മറ്റൊന്നും നോക്കാതെ ഓകെ പറയാമെന്നും ആസിഫ് പറയുന്നു. ഒപ്പം സാള്‍്ട്ട് ആന്റ് പെപ്പറാണ് തന്നെ ഇത്രയും ഉയര്‍ച്ചയില്‍ എത്തിച്ചതെന്നകാര്യം പറയാനും ആസിഫ് മറക്കുന്നില്ല.
ആദ്യപേജില്‍
അവര്‍ അഹങ്കാരിയെന്ന് വിളിയ്ക്കട്ടെ: ആസിഫ്
asif ali actor indian rupee Mamta salt and pepper ranjith ആസിഫ് അലി നടന് ഇന്ത്യന്‍ റുപ്പി സാള്‍്ട്ട് ആന്റ് പെപ്പര്‍ മംമ്ത രഞ്ജിത്ത്


Click it and Unblock the Notifications