ഞാനും മാറ്റമാഗ്രഹിക്കുന്നുണ്ട്: ഇന്ദ്രജിത്ത്

പുതുതലമുറ സംവിധായകരുടെയും എഴുത്തുകാരുടെയും ചിത്രങ്ങളില്‍ ഭാഗമാവുകയാണ് ഇനിയെന്റെ ലക്ഷ്യം. ക്രിയേറ്റീവായ ചിത്രങ്ങള്‍ കൂടുതല്‍ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി പുതുനിര സംവിധായകര്‍ക്കൊപ്പം ജോലിചെയ്യാന്‍ എനിയ്ക്ക് താല്‍പര്യമാണ്- ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ച ഇന്ദ്രജിത്ത് പറയുന്നു.
ഇതിനെല്ലാം കൂടെ കഠിനാധ്വാനവും കഴിവും ആവശ്യമാണ്. മലയാളസിനിമയിലെ പുതിയ ട്രെന്‍ഡ് തികച്ചും പൊസിറ്റീവാണ്. പുതുമുഖങ്ങള്‍ ഇവിടെ സ്വീകരിക്കപ്പെടുന്നുണ്ട്.
എന്നാല്‍ അതിനൊപ്പം തന്നെ അനിശ്ചിതത്വവുമുണ്ട്, ഒരുതരത്തില്‍ പറഞ്ഞാല്‍ ഈ അനിശ്ചിതത്വം തന്നെയാണ് സിനിമാലോകത്തിന്റെ സൗന്ദര്യം- ഇന്ദ്രന്‍ പറയുന്നു.
അടുത്ത പേജില്‍
indrajith actor director new generation movie arun kumar aravind ഇന്ദ്രജിത്ത് നടന്‍ ഈ അടുത്ത കാലത്ത് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധായകന്


Click it and Unblock the Notifications