»   » പുതിയമുഖം ഏറ്റെടുക്കാന്‍ പലരും മടിച്ചു: പൃഥ്വി

പുതിയമുഖം ഏറ്റെടുക്കാന്‍ പലരും മടിച്ചു: പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/04-prithviraj-deepan-hero-2-aid0167.html">Next »</a></li></ul>
Prithviraj
പുതിയമുഖം എന്ന ചിത്രത്തിന് ശേഷം പൃഥ്വിയും ദീപനും ഒന്നിക്കുകയാണ് ഹീറോയിലൂടെ.

ടാര്‍സണ്‍ ആന്റണിയെന്ന ഫൈറ്റ് ഡ്യൂപ്പായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ദീപനൊപ്പം വീണ്ടുമെത്തുമ്പോള്‍ ആദ്യ ചിത്രമായ പുതിയമുഖത്തിലെ അനുഭവങ്ങളും ഒരു മാധ്യമവുമായി പൃഥ്വി പങ്കുവച്ചു.

പുതിയമുഖത്തിന് ശേഷം വീണ്ടുമൊരു ദീപന്‍ ചിത്രത്തിന്റെ ഭാഗമാവുന്നതില്‍ സന്തോഷമുണ്ട്. പുതിയ മുഖത്തിന്റെ കഥ സിന്ധുരാജ് പറഞ്ഞപ്പോള്‍ സബ്ജക്ട് ഇഷ്ടമായി.

എന്നാല്‍ ഈ ചിത്രം ആരു സംവിധാനം ചെയ്യുമെന്നത് വലിയൊരു പ്രശ്‌നമായി മാറി. ഒരുപാട് ചര്‍ച്ചകള്‍ നടന്നു. കഥയുമായി പല സംവിധായകരേയും സമീപിച്ചു.

എന്നാല്‍ കഥ കേട്ട സംവിധായകര്‍ക്കാര്‍ക്കും വേണ്ടത്ര കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ദീപനെ സമീപിച്ചത്. ദീപന്‍ ചിത്രത്തെ ധൈര്യ പൂര്‍വ്വം ഏറ്റെടുത്തു. 

ചിത്രം പൂര്‍ത്തിയായപ്പോള്‍ അത് പൃഥ്വിയാണ് സംവിധാനം ചെയ്തത് എന്ന രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ സത്യാവസ്ഥയും പൃഥ്വി വെളിപ്പെടുത്തി.

അടുത്ത പേജില്‍
പുതിയമുഖം സംവിധാനം ചെയ്തത് പൃഥ്വിയോ?

<ul id="pagination-digg"><li class="next"><a href="/starpage/04-prithviraj-deepan-hero-2-aid0167.html">Next »</a></li></ul>
English summary
Making a foray into Bollywood film Aiyya, Prithviraj will be the first actor in the M-town to play the lead role opposite Rani Mukherjee. Prithvi, who plays the role of a Tamil boy Suriya, says, “Director Anurag Kashyap is known as the dark filmmaker, but Aiyya is a rom-com masala movie, which will surely entertain the masses.” Fully at ease with Bollywood, the actor does not consider Aiyya as a grand entry into B-town, but just another film, which has a bigger arena. He says, “There are too many experiments and trials happening in Bollywood and there is so much originality in this industry; it feels good to be a part of it.”,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam