പൃഥ്വിയ്ക്ക് മലയാളത്തില്‍ അവസരം കുറഞ്ഞു?

എന്നാല്‍ മലയാളത്തില്‍ ധാരാളം അവസരങ്ങള്‍ ഉള്ളപ്പോള്‍ തന്നെയാണ് താന്‍ ഹിന്ദിചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് പൃഥ്വി പറയുന്നു. ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ച് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ആഗ്രഹിച്ചിരുന്നു.
അതുകൊണ്ടാണ് നല്ല ഒരു ഓഫര്‍ വന്നപ്പോള്‍ ഏറ്റെടുത്തത്. മലയാള സിനിമയില്‍ താനിപ്പോഴും സജീവമാണെന്ന് പൃഥ്വി.
മലയാള സിനിമയിലേയ്ക്ക് കടന്നുവന്നിട്ടുള്ള യുവതലമുറയില്‍ തനിയ്ക്ക് പ്രതീക്ഷയുള്ളതായും പൃഥ്വി പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി മലയാളത്തില്‍ ഒട്ടേറെ നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. സോള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നതും നല്ല പ്രവണതയാണെന്ന് പൃഥ്വി പറഞ്ഞു.
ആദ്യ പേജില്‍
പുതിയമുഖം ഏറ്റെടുക്കാന്‍ പലരും മടിച്ചു: പൃഥ്വി


Click it and Unblock the Notifications











