കാര്‍ത്തി വളരുമെന്ന് അന്നേ തോന്നി: പ്രിയാമണി

തമിഴും എനിയ്ക്ക് പ്രിയപ്പെട്ടതാണ്, അവിടെ ഇനിയും പരുത്തിവീരന്‍ പോലൊരു ചിത്രം അതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒപ്പം പരുത്തിവീരനില്‍ നായകനായ നടന്‍ കാര്‍ത്തിയെ പ്രിയ വല്ലാതെ പ്രശംസിക്കുകയാണ്.
ഒന്നിച്ചഭിനയിക്കുമ്പോള്‍ എനിയ്ക്കറിയാമായിരുന്നു കാര്‍ത്തി ഒരു പുതിയ താരോദയമാകുമെന്ന്. അരങ്ങേറ്റചിത്രമായിരുന്നിട്ടും പരുത്തിവീരനിലെ കാര്‍ത്തിയുടെ അഭിനയം അതുറപ്പാക്കുന്നതായിരുന്നു. കാര്‍ത്തിയൊരു പെര്‍ഫക്ഷനിസ്റ്റാണ്, സംശയങ്ങള്‍ തീരും വരെ ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. അഭിനയത്തിലും ഡബ്ബിങ്ങിലും അങ്ങേയറ്റത്തെ ശ്രദ്ധയാണ് അദ്ദേഹത്തിന്- പ്രിയാമണി പറയുന്നു.
ആദ്യപേജില്‍
തിരക്കൊഴിഞ്ഞു; പ്രിയാമണി വീണ്ടും മലയാളത്തില്‍


Click it and Unblock the Notifications