ആദ്യം ഗറ്റൗട്ട്; പിന്നെ ട്രാഫിക്കിന്റെ മധുരം

ഏറെക്കാലത്തെ സ്വപ്നങ്ങളുടെ നീക്കിവെപ്പായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമായ 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍'.
തന്റെ പ്രണയവിവാഹത്തിന്റെ ഹാങ്ങ് ഓവറിലാണ് സിനിമയ്ക്ക് ഈ കാവ്യ സുന്ദരമായപേരു നല്‍കിയത്. എന്നിട്ടും സിനിമ നിലം തൊടാതെ പൊട്ടി.
തന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിക്കുവാന്‍ ഈ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ സാധിച്ചേനെ. എന്നാല്‍ ഒരു പാട് ദുരന്ത അനുഭവങ്ങള്‍ക്കുള്ള അവസരമാണ് ആദ്യ സിനിമ ഒരുക്കിയത്.
ആദ്യ സിനിമ പരാജയപ്പെട്ടാലും രണ്ടാമത്തെ സിനിമ സ്വപ്നം കണ്ടുതുടങ്ങും. ഈ സ്വപ്നവും ചുമന്നാണ് തിരുവനന്തപുരത്തെ നിര്‍മ്മാതാവിനോട് കഥ പറയാന്‍ ചെന്നത്. നിര്‍മ്മാതാവിന്റെ പെരുമാറ്റം രാജേഷിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
അടുത്ത പേജില്‍
traffic rajesh pillai producer director malayala cinema ട്രാഫിക് രാജേഷ് പിള്ള നിര്‍മ്മാതാവ് സംവിധായകന്‍ മലയാള സിനിമ


Click it and Unblock the Notifications