ഗ്ലാമര്‍ താരമായി മരിയ്ക്കുകയും ചെയ്യും: ശ്വേത

ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളില്‍ ഭര്‍ത്താവിന് യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം നല്ല പിന്തുണയാണ് നല്‍കുന്നത്. ഷൂട്ടിങ്ങിനുവേണ്ടി താന്‍ അല്‍പവസ്ത്രം ധരിച്ചെങ്കില്‍ അത് ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാം. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പെണ്ണാണ് താനെന്നും നടി പറഞ്ഞു.
ഗ്ലാമറസല്ലാത്ത ഒരുപാട് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 60കാരിയുടെ വേഷം താന്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നല്ല കഥാപാത്രം ചെയ്യാനുള്ള ആവേശമാണ്.
മലയാളികളെപ്പോലെ പഴയ രതിനിര്‍വേദത്തെക്കുറിച്ച് അറിയാത്തതിനാല്‍ തെലുങ്കര്‍ക്ക് പുതിയ രതിനിര്‍വേദം ഫ്രഷായി ആസ്വദിക്കാന്‍ കഴിയുമെന്ന് ശ്വേത പറയുന്നു. ഗ്ലാമര്‍ റോളുകളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ ഇനിയും അഭിനയിക്കും.
ആദ്യപേജില്‍
ഗ്ലാമര്‍ ഉപേക്ഷിക്കില്ല: ശ്വേത മേനോന്‍
swetha menon telugu glamour silk smitha actress rathinirvedam ശ്വേത മേനോന്‍ ഗ്ലാമര്‍ തെലുങ്ക് രതിനിര്‍വേദം സില്‍ക് സ്മിത നടി


Click it and Unblock the Notifications