twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രതിയുടെ പ്രതിബിംബമാവുന്ന ശ്വേത

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/starpage/08-swetha-menon-overcome-challeges-1-aid0166.html">« Previous</a>

    Swetha in Rathinirvedam
    ശ്വേത എന്ന നടിയില്‍ ആയ കാലത്ത് ആലേഖനം ചെയ്തു പോയ മുദ്രകളാണ് അവരെ കടാക്ഷം, കയം, രതിനിര്‍വേദം എന്നീ ചിത്രങ്ങളുടെ ഭാഗമാക്കിയത്. ഒരു നടിയെന്ന നിലയില്‍ തികച്ചും ന്യായമായ അവസരങ്ങള്‍ തന്നെയാണ് മുഖ്യം.

    രതിനിര്‍വേദം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ശ്വേതയുടെ അഭിനയജീവിതത്തില്‍ രണ്ടു പ്രതിസന്ധികളാണ് ഉറ്റുനോക്കിയത്. ഒന്ന് വിവാഹം....രണ്ട് ടൈപ്പ് ചെയ്യപ്പെടുന്ന കഥാപാത്രങ്ങള്‍. നിലപാടുകളുള്ള, വ്യക്തിത്വമുള്ള നടി എന്ന നിലയില്‍ തന്നെ മനസ്സിലാക്കുന്ന ശ്രീവത്സന്‍ മേനോനെ വിവാഹം കഴിച്ച് ..പത്ത് ദിവസം പിന്നിടും മുമ്പേ തെലുങ്കു ചിത്രത്തിലഭിനയിക്കാനായ് ഹൈദരബാദിലേക്കുവിട്ടു.

    രണ്ടാമത്തെ പ്രതിസന്ധിയെ അതിജീവിക്കാന്‍ അവര്‍ മാത്രം ശ്രമിച്ചതുകൊണ്ടായില്ല,...അല്ലെങ്കില്‍ രതിനിര്‍വേദത്തിന്റെ ചുവട് പിടിച്ച് ചൂട് പിടിക്കുന്ന കഥാപാത്രങ്ങള്‍ക്കും അഭിനേത്രി എന്ന നിലയില്‍ അവര്‍ക്ക് നടിക്കേണ്ടി വന്നേക്കാം. എന്തായാലും ശ്വേതയില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത തനിക്കുകിട്ടിയ കഥാപാത്രങ്ങളെ അഭിനയിച്ചുഫലിപ്പിക്കാന്‍ സാധിച്ചതിന്റെ ക്രെഡിറ്റ് മൊത്തമായും അവര്‍ സംവിധായകര്‍ക്ക് കൊടുക്കുന്നു എന്നതാണ്.

    തന്റെ കഥാപാത്രങ്ങളെ മുന്‍കൂട്ടി കണ്ടറിയാനായിട്ടില്ലെന്നും സംവിധായകര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ വാക്കിലും നോക്കിലും ബോഡി മാനറിസങ്ങളിലും ചെലുത്തുമ്പോള്‍ എന്റെകഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു എന്ന കാഴ്ചപ്പാട് പ്രതിഭകൊണ്ട് വീര്‍പ്പുമുട്ടുന്ന അഭിനേത്രികള്‍ക്കും ശ്രദ്ധിക്കാവുന്നതാണ്. നടനും നടിയും വെറും കളിമണ്ണാണ് എന്ന പഴയ പ്രയോഗം ഇവിടെ കൂട്ടികുഴയ്‌ക്കേണ്ടതില്ല.

    താരത്തിന്റെ എടുത്താല്‍ പൊന്താത്ത ഇമേജും സ്വപ്നങ്ങളും മാറ്റി വെക്കുമ്പോള്‍ ഉള്ളില്‍ തട്ടുന്ന ചില സത്യങ്ങള്‍ തിരിച്ചറിയും..ശ്വേത ആ തിരിച്ചറിവിലാണ്.

    മുന്‍ പേജില്‍

    പ്രതിസന്ധികള്‍ അതിജീവിച്ച് ശ്വേത

    <ul id="pagination-digg"><li class="previous"><a href="/starpage/08-swetha-menon-overcome-challeges-1-aid0166.html">« Previous</a>

    English summary
    She started her career as an actress with the 1991 release Anaswaram, a Malayalam film, directed by Jomon, as the heroine of Mammootty, after which she focused on modeling.[2] She subsequently won several pageants before returning to movies. She returned to Malayalam through Thantra and then went on to do famous Malayalam films such as Keerthi Chakra (2006) and the award-winning Paradesi. Her performance as Sarojini - a middle-class woman who fights against extreme odds - in the film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X