കോമാളിയെന്ന് വിളിയ്ക്കുന്നവരോട് പണ്ഡിറ്റ്

എല്ലാവരും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ കയറി സ്വന്തം ഫോട്ടോയും വീഡിയോയും ഇടുന്നു. അവര്‍ ആഗ്രഹിക്കുന്നത് പബ്ലിസിറ്റിയാണ്. അതു തന്നെയാണ് താനും ചെയ്യുന്നത്. പക്ഷേ താന്‍ ഇക്കാര്യങ്ങള്‍ കുറച്ചു കൂടി വിപുലമായ രീതിയില്‍ ചെയ്തുവെന്നേയുള്ളൂ.
മറ്റുള്ളവര്‍ വികാരപരമായി ചെയ്യുന്ന കാര്യം താന്‍ ബുദ്ധിപൂര്‍വ്വം ചെയ്തു. തന്റെ അടുത്ത സിനിമ കൃഷ്ണനും രാധയേയും കടത്തിവെട്ടുന്ന രീതിയിലുളളതാവുമെന്നും സന്തോഷ് പണ്ഡിറ്റ് ഉറപ്പു നല്‍കുന്നു.
ആദ്യ പേജില്‍
പണ്ഡിറ്റ് ബുദ്ധിമാനായ ബിസിനസ്സുകാരന്‍?


Click it and Unblock the Notifications