»   » രമ്യയും മാറുന്ന നിലപാടുകളും

രമ്യയും മാറുന്ന നിലപാടുകളും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/10-remya-nambeesan-sauve-stylish-and-sexy-2-aid0167.html">Next »</a></li></ul>
Remya Nambeesan,
സിനിമയില്‍ പണം ഒരു പ്രധാന ഘടകമാണ്. അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടു മാത്രം സിനിമാലോകത്ത് നില്‍ക്കുന്നവര്‍ വിരളമാണ്. കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യില്ലെന്ന് പ്രഖ്യാപിക്കുന്ന പല നടിമാരുടേയും മനസ്സിളക്കുന്നതും പണം തന്നെ. നടി രമ്യാ നമ്പീശനും അവരിലൊരാളാണ്.

മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് ചുവടുമാറ്റം നടത്തുന്നതിന് മുന്നോടിയായി ചെന്നൈയിലെത്തിയ രമ്യ ഒരു ചിത്രത്തിന്റെ ഓഡിഷന്‍ ടെസ്റ്റില്‍ പങ്കെടുത്തു. തമിഴിലെ പ്രശസ്ത സംവിധായകനായ ഹരിയുടെ ചിത്രത്തിലേയ്ക്കാണ് രമ്യ ക്ഷണിക്കപ്പെട്ടത്.

എന്നാല്‍ ചിത്രത്തില്‍ ധാവണി അഴിഞ്ഞു വീഴുന്ന ഒരു രംഗമുണ്ടായിരുന്നു. ഇത് അഭിനയിക്കാന്‍ രമ്യ വിസമ്മതിച്ചു. അതുകൊണ്ടു തന്നെ ചിത്രം രമ്യയ്ക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇത് പഴയകഥ. എന്നാല്‍ ഇന്ന് രമ്യയുടെ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ട്.

നിലപാടുകളിലെ മാറ്റം അവരുടെ വസ്ത്രധാരണത്തിലും പ്രതിഫലിയ്ക്കുന്നു. മൈക്രോ മിനി ഡ്രസുകളണിയാണ് ഇന്ന് ഈ നടിയ്ക്ക് മടിയില്ല. അതിര്‍വരമ്പുകളില്ലാത്ത നഗ്നതാ പ്രദര്‍ശനത്തിനും റെഡി. എന്നാല്‍ ഈ ചുവടുമാറ്റം നടിയ്ക്ക് ലാഭമുണ്ടാക്കിയോ എന്നതാണ് പ്രധാന ചോദ്യം.

അടുത്ത പേജില്‍
ചുവടുമാറ്റം: രമ്യയ്ക്ക് നഷ്ടമായത്

<ul id="pagination-digg"><li class="next"><a href="/starpage/10-remya-nambeesan-sauve-stylish-and-sexy-2-aid0167.html">Next »</a></li></ul>

English summary
For all those who think she is wedded to glamour roles of late, Remya says, "The complaint may please be ended. Saji Surendran's Husbands in Goa, the sequel to Happy Husbands, will see me playing a docile wife."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X