ചുവടുമാറ്റം: രമ്യയ്ക്ക് നഷ്ടമായത്

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/starpage/10-remya-nambeesan-sauve-stylish-and-sexy-1-aid0167.html">« Previous</a>

Remya Nambeesan,
കഴിവും സൗന്ദര്യവും വേണ്ടുവോളമുള്ള നടിയാണ് രമ്യ നമ്പീശന്‍. രമ്യയെ പോലെ ശാലീനഭാവം ജന്മസിദ്ധമായി ലഭിച്ച നടികമാര്‍ക്ക് അഭിനയത്തില്‍ അതൊരു പ്ലസ് പോയിന്റാണ്. എന്നാല്‍ ഈ പ്ലസ് പോയിന്റിനെ വേണ്ട വിധം ഉപയോഗിക്കാന്‍ രമ്യയ്ക്കായില്ല.

ആദ്യമൊക്കെ ശാലീന വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് വാശിപിടിച്ചിരുന്ന നടി പിന്നീട് നയന്‍താര, ഭാവന എന്നിവരുടെ പാത പിന്തുടര്‍ന്ന് തമിഴിലേയ്ക്ക് ചേക്കേറുകയും ഗ്ലാമറസ് റോളുകള്‍ മടിയില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തു.

ചാപ്പാകുരിശ് എന്ന ചിത്രത്തിലെ അഭിനയം രമ്യയ്ക്ക് വീണ്ടും മലയാളത്തില്‍ അവസരങ്ങള്‍ നേടിക്കൊടുത്തു. പ്രിയനന്ദന്റെ മരിച്ചവരുടെ കടല്‍, സജി സുരേന്ദ്രന്റെ ഹസ്ബന്റ്‌സ് ഇന്‍ ഗോവ, പത്മകുമാറിന്റെ പാതിരാമണല്‍, അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ ഇന്ന് രമ്യയുടെ കൈവശമുണ്ട്.

തന്റെ നിലപാടുകളില്‍ വരുത്തിയ മാറ്റം ഒരു പക്ഷേ രമ്യയുടെ കരിയര്‍ഗ്രാഫ് ഉയര്‍ത്തിയിട്ടുണ്ടാകാം. എന്നാല്‍ ചിലത് നേടുമ്പോള്‍ ചിലത് നഷ്ടമാവുന്നതും സ്വാഭാവികം. ഉയരങ്ങള്‍ കീഴടക്കാനായി രമ്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറായപ്പോള്‍ ചന്ദനക്കുറി അണിഞ്ഞ നിഷ്‌കളങ്കയായ ആ മലയാളി പെണ്‍കുട്ടിയുടെ ഇമേജാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്.

ആദ്യ പേജില്‍
രമ്യ നമ്പീശന്‍ അന്നും ഇന്നും

<ul id="pagination-digg"><li class="previous"><a href="/starpage/10-remya-nambeesan-sauve-stylish-and-sexy-1-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X