അമിത ഗ്ലാമര്‍: ബിടൗണിലേക്കില്ലെന്ന് ഭാവന

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/starpage/11-bhavana-says-no-to-bollywood-1-aid0167.html">« Previous</a>

Bhavana
അമിതമായ ഗ്ലാമര്‍ പ്രദര്‍ശനം വേണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ബോളിവുഡില്‍ നിന്ന് ലഭിച്ച ഓഫര്‍ താന്‍ വേണ്ടെന്ന് വച്ചതെന്ന് നടി ഭാവന. ബോളിവുഡില്‍ നിന്നും ഇമ്രാന്‍ ഹഷ്മിയുടെ നായികയാവാന്‍ തന്നെ ക്ഷണിച്ചതാണ്. എന്നാല്‍ ആ ചിത്രത്തിന് വേണ്ടി പരിധി വിട്ട് ഗ്ലാമര്‍ പ്രദര്‍ശനം നടത്താന്‍ താന്‍ തയ്യാറായിരുന്നില്ല. അതു കൊണ്ടു തന്നെ ആ ഓഫര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ഭാവന. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭാവനയെ തേടി ബോളിവുഡ് ചിത്രമെത്തിയതായി മുന്‍പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് അത് നടി അമിത ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ്-കന്നഡ ചിത്രങ്ങളിലെ ഗ്ലാമര്‍ രംഗങ്ങളില്‍ മടിയില്ലാതെ പ്രത്യക്ഷപ്പെടുന്ന ഭാവന ബോളിവുഡ് അവസരം കൈവിട്ടു കളയില്ലെന്ന് തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്.

കഥ ഇഷ്ടപ്പെടുകയാണെങ്കില്‍ താന്‍ ബോളിവുഡ് ചിത്രത്തോട് നോ പറയില്ല എന്ന നിലപാട് തന്നെയാണ് ഭാവനയും സ്വീകരിച്ചിരുന്നത്. എന്തായാലും ഭാവനയുടെ ബോളിവുഡ് പ്രവേശനം വൈകും എന്നു തന്നെയാണ് കരുതേണ്ടത്.

ആദ്യപേജില്‍
ഗോഡ്ഫാദര്‍മാരുടെ അഭാവം വിനയായി: ഭാവന

<ul id="pagination-digg"><li class="previous"><a href="/starpage/11-bhavana-says-no-to-bollywood-1-aid0167.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X