വിജയത്തിന് പിന്നില്‍ ലാല്‍ജോസ്: ചാക്കോച്ചന്‍

യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാവുമെന്ന് തെളിയിക്കാനായത് പാലുണ്ണിയിലൂടെയാണ്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു റോള്‍ തരാന്‍ ധൈര്യം കാണിച്ച ലാല്‍ജോസ് തന്റെ രണ്ടാം വരവില്‍ ഒത്തിരി തുണച്ചുവെന്നും ചാക്കോച്ചന്‍ പറയുന്നു.
ലാല്‍ജോസ്, ഷാഫി, ബെന്നി പി നായരമ്പലം തുടങ്ങിയവരെല്ലാം തന്നെ നന്നായി പിന്തുണച്ചിട്ടുണ്ട്. പാലുണ്ണി ക്ലിക്കായതോടെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തരാന്‍ പലരും ധൈര്യം കാണിച്ചു. സീനിയേഴ്‌സിലും ട്രാഫിക്കിലും താന്‍ ചെയ്ത കഥാപാത്രങ്ങള്‍ ഒരു നെഗറ്റീവ് ടച്ചുണ്ടായിരുന്നു. എങ്കിലും ആ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. ട്രാഫിക്കിലെ ഡോക്ടര്‍ ഏബല്‍ നന്നായിട്ടുണ്ടെന്ന് കമലഹാസന്‍ അഭിനന്ദിച്ചതില്‍ താനേറെ സന്തോഷിച്ചുവെന്നും ചാക്കോച്ചന്‍
kunchacko boban lal jose elsamma enna aankutty കുഞ്ചാക്കോ ബോബന് ലാല്‍ ജോസ് എല്‍സമ്മ എന്ന ആണ്‍കുട്ടി


Click it and Unblock the Notifications