പ്രിയന്‍ ആരെയും സഹായിച്ചില്ല

ഓരോരുത്തര്‍ക്കും പോകാനുള്ള പാതകള്‍ കണ്ടുപിടിയ്‌ക്കേണ്ടത് അവരവര്‍ തന്നെയാണ്. ഹിന്ദിയില്‍ ഒരു വിജയ ചിത്രമൊരുക്കിയെങ്കിലും ഞാനും മറ്റുള്ളവര്‍ക്കായി വഴിവെട്ടിയിട്ടില്ല-സിദ്ദിഖ് പറഞ്ഞു. പത്തു കൊല്ലം മുന്‍പ് ഹിന്ദി ചിത്രം ചെയ്യാന്‍ തനിയ്ക്ക് ഓഫര്‍ ലഭിച്ചെങ്കിലും ഭാഷയറിയില്ലാത്തതിനാലും നല്ല കഥയില്ലാത്തതിനാലും താന്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് സിദ്ദിഖ്.
ബോഡിഗാര്‍ഡ് എന്ന ചിത്രമൊരുക്കുന്നതിന് മുന്‍പ് താന്‍ നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നുവെന്നും സിദ്ദിഖ് വെളിപ്പെടുത്തി.മലയാളത്തിലെ തമാശകള്‍ ഹിന്ദിയിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഭാഷയുടെ പ്രത്യേകത കൊണ്ട് ഉണ്ടാകുന്ന തമാശകള്‍ ഉണ്ട്. ബോഡിഗാര്‍ഡ് ഹിന്ദിയിലേയ്ക്കും തമിഴിലേയ്ക്കും റീമേക്ക് ചെയ്തപ്പോള്‍ അവര്‍ക്കിണങ്ങുന്ന തമാശകള്‍ താന്‍ കണ്ടെത്തുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
അടുത്ത പേജില്‍


Click it and Unblock the Notifications