അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം

ബോഡിഗാര്‍ഡിന് മുന്‍പു തന്നെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായുള്ള ഒരു ചിത്രം സിദ്ദിഖ് മനസ്സില്‍ കണ്ടിരുന്നു. മലയാളം ബോഡിഗാര്‍ഡ് ഇറങ്ങിയ ശേഷം ചെയ്യേണ്ട ചിത്രമായിരുന്നു അത്. എന്നാല്‍ ബോഡിഗാര്‍ഡുമായി മലയാളവും തമിഴും പിന്നിട്ട് ഹിന്ദി വരെയുള്ള ഓട്ടത്തിനിടയില്‍ ലാല്‍ ചിത്രം നീണ്ടു പോയി.
ലാലിനോട് നിരവധി അവധി പറഞ്ഞാണ് താന്‍ തമിഴിലും ഹിന്ദിയിലും ചിത്രം ചെയ്തതെന്ന് സിദ്ദിഖ്. ഈ മോഹന്‍ലാല്‍ ചിത്രം വെള്ളിത്തിരയിലെത്തിയ്ക്കുകയെന്നതാണ് തന്റെ അടുത്ത ദൗത്യം. ഹിന്ദി ബോഡിഗാര്‍ഡിനേക്കാള്‍ മികച്ചതായി ഇനി മറ്റൊരു ഭാഷയിലും ചിത്രം നിര്‍മ്മിക്കാനാവില്ലെന്ന് സംവിധായകന്‍ പറയുന്നു. അതുകൊണ്ടു തന്നെ കന്നഡ ബോഡിഗാര്‍ഡ് സംവിധാനം ചെയ്യാന്‍ സിദ്ദിഖിന് താത്പര്യമില്ല.
ആദ്യ പേജില്‍
'കോടികള്‍' സിദ്ദിഖിന് തലവേദനയാകുന്നു
siddique director bodyguard salman hindi malayalam mohanlal സിദ്ദിഖ് ബോഡിഗാര്‍ഡ് സംവിധായകന്‍ സല്മാന് ഖാന് ഹിന്ദി മലയാളം മോഹന്‍ലാല്‍


Click it and Unblock the Notifications