»   » പ്രിയാമണി സൂപ്പര്‍ ഗ്‌ളാമറില്‍

പ്രിയാമണി സൂപ്പര്‍ ഗ്‌ളാമറില്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/16-priyamani-again-for-skil-show-2-aid0166.html">Next »</a></li></ul>
Priyamani
പ്രിയാമണി രണ്ടും കല്‍പ്പിച്ചുതന്നെയാണ് ഇറങ്ങിയിരിക്കുന്നത്. പരുത്തിവീരനിലെ സൂപ്പര്‍ അഭിനയത്തിലൂടെ ദേശീയ അംഗീകാരം പിടിച്ചുവാങ്ങിയ പ്രിയാമണിയുടെ കഴിവ് പ്രേക്ഷകര്‍ക്ക് ബോദ്ധ്യപ്പെട്ടതാണ്. അവാര്‍ഡിനു ശേഷം സെലക്ടീവ് ആവുമെന്നും മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച നടി എന്ന പേര് പ്രിയ നിലനിര്‍ത്തുമെന്നും കരുതിയവര്‍ക്ക് തെറ്റി.

തെന്നിന്ത്യയില്‍ തന്നെ വെല്ലാന്‍ ആരുണ്ട് എന്ന മട്ടിലാണ് പ്രിയാമണി ഗ്‌ളാമര്‍പ്രദര്‍ശനം നടത്തി മുന്നേറുന്നത്. ബ്യൂട്ടിക്യൂന്‍ എന്ന ചിത്രത്തിനുശേഷം സലാം പോലീസ് എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രവും പ്രിയാമണിയുടെ ഗ്ലാമറുമായി പ്രദര്‍ശനത്തിനെത്തുകയാണ്

ഗോപിചന്ദ് നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന പോക്കിരിയുടെ സംവിധായകന്‍ പുരി ജഗന്‍ നാഥ് ആണ്. ജഗന്‍ എന്ന പോലീസ്ഓഫീസറായാണ് തെലുങ്ക് സൂപ്പര്‍സ്‌റാര്‍ ഗോപീചന്ദ് എത്തുന്നത്. കോളെജ് കുമാരിയായി പ്രിയാമണി അഭിനയിക്കുന്നു.

അടുത്തപേജില്‍
ഇമേജ് നോക്കാത്ത പ്രിയാമണി

<ul id="pagination-digg"><li class="next"><a href="/starpage/16-priyamani-again-for-skil-show-2-aid0166.html">Next »</a></li></ul>
English summary
Golimaar’ is an action-based entertainer and Gopichand is playing the role of an encounter specialist. Nation award winner actress Priyamani is doing the heroine role in this film. After Beauty Queen she is handling a glamourous role in this film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam