വിജയഗാഥയില്‍ കോളിവുഡും പങ്ക് ചേര്‍ന്നു

By Ravi Nath

Next »

« Previous

Jayaram
ചാണക്യനിലൂടെ തമിഴകത്ത് അരങ്ങേറിയ ജയറാമിന് കമല്‍ഹാലന്‍ നല്ല സുഹൃത്തായി. ഗോകുലം, കോലങ്ങള്‍, തെന്നാലി, മുറൈമാമന്‍, പഞ്ചതന്ത്രം ഇങ്ങനെ തമിഴകത്തെ ഹിറ്റുകളിലും തെളിഞ്ഞു നിന്ന ജയറാം വീടുവെച്ചു ചെന്നൈയ്ക്ക് മാറി. എന്നാല്‍ എല്ലാ താരങ്ങള്‍ക്കും സംഭവിക്കുന്നപോലെ ഒരു നിര്‍ഭാഗ്യകാലം ജയറാമിനും വന്നു.

മിനിമം ഗ്യാരണ്ടിയുള്ള നടന്റെ വളര്‍ച്ചാവികാസങ്ങള്‍ക്ക് തടയിട്ട് കൊണ്ട് തുടരെ ചിത്രങ്ങള്‍ പൊട്ടാന്‍ തുടങ്ങി. വിജയ ശ്രീലാളിതനായ നിന്ന ജയറാം കഥാപാത്രങ്ങളെ മലയാളം തിരസ്‌കരിച്ചു തുടങ്ങിയപ്പോള്‍ തമിഴകം താങ്ങും തണലുമായെത്തിയതും ചരിത്രം.

ധാംധും, തെന്നാലി, സരോജ എന്നീ ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇമേജില്‍ പൊളിച്ചെഴുത്തു നടത്താന്‍ ജയറാം തയ്യാറായി. സിനിമയില്‍ ഒരിടിവ് വന്നാല്‍ ശക്തമായ തിരിച്ചു വരവ് വലിയ ബുദ്ധിമുട്ടാണെങ്കിലുംക്ഷമയോടെ തന്റെ സമയത്തെ നേരിടാന്‍ തന്നെയായിരുന്നു ജയറാമിന്റെ തീരുമാനം.

ഗിരീഷ് കുമാര്‍-അക്കു അക്ബര്‍ ടീം ഒരുക്കിയ വെറുതെ ഒരു ഭാര്യയിലൂടെ ജയറാം പഴയവീര്യം തിരിച്ചുപിടിച്ചുകൊണ്ട് മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് ശക്തനായ് തിരിച്ചുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അടുത്തപേജില്‍

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X