തമിഴും മലയാളവും ഒരു പോലെ: റിമ

എന്നാല്‍ മലയാളത്തിനൊപ്പം അന്യഭാഷാചിത്രങ്ങളുടെ ഭാഗമാവുന്നത് തനിയ്ക്ക് ഇഷ്ടമാണെന്നാണ് യുവനടി റിമ കല്ലിങ്കലിന് പറയാനുള്ളത്. കഥാപാത്രം നല്ലതാണോ എന്ന് മാത്രമാണ് നോക്കാറുള്ളത്. രണ്ടു കാര്യങ്ങളില്‍ മാത്രമേ തമിഴും മലയാളവും തമ്മില്‍ വ്യത്യാസമുള്ളൂ. ഒന്ന് തമിഴില്‍ പ്രതിഫലം കൂടുതലായിരിക്കും. രണ്ടാമത്തേത് തമിഴ് സിനിമയ്ക്ക് കൂടുതല്‍ എക്‌സ്‌പോഷര്‍ കിട്ടും. ബാക്കി എല്ലാ കാര്യങ്ങളും ഒരുപോലെയാണ്. കല എല്ലാ ഭാഷയിലും ഒരുപോലെയാണെന്നും നടി പറയുന്നു.
തമിഴ് സിനിമയിലെ വര്‍ക്കിങ് അന്തരീക്ഷത്തെ കുറിച്ചാണ് എല്ലാവര്‍ക്കും ചോദിയ്ക്കാനുള്ളത്. തമിഴില്‍ കൂടുതല്‍ ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടിവരുമെന്ന പേടി മൂലവും ചിലനടിമാര്‍ അവിടെ നിന്ന് അകന്ന് നില്‍ക്കുന്നു. എന്നാല്‍ ഇതൊന്നും തന്നെ അലട്ടുന്ന കാര്യങ്ങളല്ലെന്ന് റിമ പറയുന്നു.
ആദ്യ പേജില്‍
ഗ്ലാമറസാവാനിഷ്ടം: റിമ കല്ലിങ്ങല്‍
rima kallingal malayala cinema rithu happy husbands റിമ കല്ലിങ്ങല്‍ മലയാള സിനിമ ഋതു ഹാപ്പി ഹസ്ബന്റ്സ്


Click it and Unblock the Notifications