»   » ഐറ്റം നമ്പറിന് റെഡി: പത്മപ്രിയ

ഐറ്റം നമ്പറിന് റെഡി: പത്മപ്രിയ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/starpage/20-love-to-do-an-item-number-padmapriya-2-aid0167.html">Next »</a></li></ul>
Padmapriya
ബോളിവുഡില്‍ പരീക്ഷിച്ചു വിജയിച്ച ഐറ്റം നമ്പര്‍ എന്ന ആശയത്തോട് മലയാള സിനിമയിലുള്ളവര്‍ എന്തോ അത്ര താത്പര്യം കാണിച്ചിരുന്നില്ല. മലയാളികള്‍ പൊതുവെ ഗ്ലാമര്‍ പ്രദര്‍ശനത്തോട് മുഖം തിരിച്ചു നില്‍ക്കുന്നതാവാം ഇത്തരമൊരു നിലപാടെടുക്കാന്‍ മോളിവുഡിലുള്ളവരെ പ്രേരിപ്പിച്ചത്.

ശരീരപ്രദര്‍ശനം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവരാനാകില്ലെന്ന് ഇവിടത്തെ നടിമാര്‍ക്കും നന്നായറിയാം. അതുകൊണ്ട് തന്നെയാണ് അന്യഭാഷാചിത്രങ്ങളില്‍ യാതൊരു പരിധിയുമില്ലാതെ ഗ്ലാമര്‍ പ്രദര്‍ശനം നടത്തുന്ന പല നടിമാരും മോളിവുഡിലെത്തുമ്പോള്‍ നല്ല കുട്ടികളാവുന്നത്.

എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തയാവുകയാണ് പത്മപ്രിയ. ബോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ച ഐറ്റം നമ്പര്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ് പത്മപ്രിയ പ്രഖ്യാപിച്ചിരിക്കുന്നത്.

ബോളിവുഡില്‍ കത്രീന കൈഫ് ചെയ്ത ചിക്‌നി ചമേലി പോലുള്ള ഐറ്റം നമ്പറുകളോടാണ് തനിയ്ക്ക് താത്പര്യമെന്ന് പത്മപ്രിയ വെളിപ്പെടുത്തുന്നു. എന്നാല്‍ പത്മപ്രിയയുടെ ഈ പ്രസ്താവന മറ്റു ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് പാപ്പരാസികള്‍ അടക്കം പറയുന്നു.

അടുത്ത പേജില്‍
പത്മപ്രിയയുടെ കണ്ണ് ഗ്ലാമര്‍ റോളുകളില്‍?

<ul id="pagination-digg"><li class="next"><a href="/starpage/20-love-to-do-an-item-number-padmapriya-2-aid0167.html">Next »</a></li></ul>
English summary
“I would love to do an item song like Chikni Chameli or a Munni Badnaam Hui” — these words from Padmapriya is a call to the directors in Mollywood who are planning to include an item number in their film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam