പത്മപ്രിയയുടെ കണ്ണ് ഗ്ലാമര്‍ വേഷങ്ങളില്‍?

താന്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാണെന്ന് സിനിമാരംഗത്തുള്ളവരെ അറിയിക്കുക എന്നതാണ് നടിയുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ഈ പ്രഖ്യാപനം വഴി ഒട്ടേറെ അവസരങ്ങള്‍ തന്നെ തേടിവരുമെന്ന് നടി കണക്കു കൂട്ടുന്നു.
എന്തായാലും ബോളിവുഡില്‍ ഐറ്റം നമ്പറുകളിലൂടെ പലരും കോടികള്‍ സമ്പാദിക്കുമ്പോള്‍ മലയാള നടിമാര്‍ മാത്രം ഇതില്‍ നിന്ന് അകന്നു നില്‍ക്കേണ്ട കാര്യമില്ലെന്നാണ് പത്മപ്രിയയുടെ അഭിപ്രായം.
ഐറ്റം നമ്പര്‍ ചെയ്യുന്നതില്‍ മാത്രമല്ല പ്രായം നോക്കാതെ ഏതു നടന്‍മാര്‍ക്കൊപ്പവും അഭിനയിക്കാനും താന്‍ തയ്യാറാണെന്ന് പത്മപ്രിയ പറയുന്നു. മമ്മൂട്ടിയ്‌ക്കൊപ്പവും പൃഥ്വിരാജിനൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞാല്‍ അത് തന്റെ അഭിനയമികവിനെയാണ് വെളിപ്പെടുത്തുന്നതെന്നും നടി പറയുന്നു.
ആദ്യ പേജില്‍


Click it and Unblock the Notifications