ആരെയും മോഹിപ്പിയ്ക്കുന്ന മായാമോഹിനി

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/22-dileep-new-avatar-a-delicate-darling-1-aid0166.html">« Previous</a>

Dileep
അതൊക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം നടത്തുന്ന വേഷപ്പകര്‍ച്ച മാത്രമായിരുന്നുവെങ്കില്‍ ഇത് ഒരു സ്ത്രീ ജന്മം തന്നെയാണെന്നതാണ് പ്രത്യേകതയും ദിലീപിന് നേരിടേണ്ടി വരുന്ന വെല്ലുവിളിയും.

ചാന്തുപൊട്ടിലെ രാധകൃഷ്ണനെ മനോഹരമാക്കിയ ദിലീപ് കൂനനായും പ്രേക്ഷകഹൃദയത്തില്‍ ഇടം പിടിച്ചു. അതുകൊണ്ട് തന്നെ മോഹിനി പ്രേക്ഷകര്‍ക്ക് ഏറെ ആകാംഷയും പ്രതീക്ഷയും സമ്മാനിക്കുന്നുണ്ട്. മോളിവുഡ്ഡിന്റെ ഈ കുട്ടി കമല്‍ഹാസന്‍ തന്റെ വേഷം ആടിത്തകര്‍ക്കുമെന്ന് തീര്‍ച്ചയാണ്.

ഭാഗ്യം മാത്രമായിരുന്നില്ല സ്വതസിദ്ധമായ അഭിനയചാതുര്യവും പ്രതിബദ്ധതയും തന്നെയാണ് ഏറ്റവും ഗ്യാരണ്ടിയുള്ള താരത്തിലേക്ക് ദിലീപിനെ വളര്‍ത്തിയത്. അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങള്‍ സ്വീകരിക്കുകയും അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്യുന്ന ദിലീപ് തന്റെ അഭിനയശരീരത്തിന്റെ നല്ല സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നു എന്നതാണ് വലിയ കാര്യം.

സാരിയുമുടുത്തു അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന മോഹിനിയെ കണ്ട് സുന്ദരികള്‍ അസൂയപ്പെടുന്നത് വെറുതെയല്ല....എന്നു ചുരുക്കം.

ആദ്യപേജില്‍
ദിലീപ് മലയാളത്തിന്റെ കമല്‍ഹാസന്‍

<ul id="pagination-digg"><li class="previous"><a href="/starpage/22-dileep-new-avatar-a-delicate-darling-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X