വിനയനുമായി അടുത്ത ബന്ധമില്ല: തിലകന്

തിലകനും വിനയനും ഒരേ അഭിപ്രായക്കാരായതു കൊണ്ടു തന്നെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് സിനിമാലോകവും വിശ്വസിക്കുന്നു. എന്നാല്‍ എല്ലാവരും കരുതുന്നതു പോലെ തനിയ്ക്ക് വിനയനുമായി അത്ര അടുത്ത ബന്ധമില്ലെന്നാണ് തിലകന് പറയാനുള്ളത്.
വിനയനുമായി അത്ര അടുത്ത ബന്ധമൊന്നുമില്ല. എന്നാല്‍ പലരും ധരിച്ചു വച്ചിരിക്കുന്നത് വിനയനോടു വിമര്‍ശിക്കാന്‍ പറയുന്നത് താനാണെന്നാണ്. തന്റെ മക്കള്‍ പോലും ഇതാണ് വിശ്വസിക്കുന്നതെന്നും തിലകന്‍ പറയുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും തിലകന്‍ അഭിനയിക്കുക
ആദ്യ പേജില്‍
ദുല്‍ക്കര്‍ മമ്മൂട്ടിയേക്കാള്‍ കേമന്‍


Click it and Unblock the Notifications