ഇവിടെ സെലക്ഷന്‍ ഇപ്പോഴും പ്രശ്‌നം-അനന്യ

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/24-ananya-became-junior-vijayashanthi-1-aid0166.html">« Previous</a>

Ananya
തമിഴില്‍ ലഭിച്ച വേഷങ്ങളൊക്കെ ഏറെ പ്രാധാന്യമുള്ളതായിരുന്നുവെങ്കില്‍ മലയാളത്തില്‍ പലപ്പോഴും തെരെഞ്ഞെടുപ്പ് പ്രശ്‌നമാവുന്നു എന്നാണ് അനന്യയുടെ അഭിപ്രായം. മലയാളത്തില്‍ കഥ കേള്‍ക്കുമ്പോള്‍ ഗംഭീര സംഭവമായിരിക്കും സിനിമ കഴിയുമ്പോള്‍ കാര്യമായൊന്നും കാണില്ല.

അതുകൊണ്ട് തന്നെ ഒരുവിധം നല്ലതെന്ന് തോന്നുന്നത് സെലക്ട് ചെയ്യുന്നു അല്ലാതെ നിവൃത്തിയില്ല. മലയാളത്തില്‍ അഭിനയിക്കുന്നത് തന്നെയാണ് കൂടുതല്‍ ഇഷ്ടമെന്ന് അനന്യ തുറന്നുസമ്മതിക്കുന്നു. നാടോടികളുടെ മലയാളം പതിപ്പ് ഇതു ഞങ്ങളുടെ കഥ എട്ടുനിലയില്‍ പൊട്ടിയ ചിത്രമാണ്.

പ്രതീക്ഷകള്‍ തകര്‍ന്നുപോകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമാണ് അനന്യയുടെ ഭാവ പ്രകൃതി.അതുകൊണ്ട് തന്നെ ഏതുഭാഷയിലായാലും അത്തരം കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കരിയറില്‍ ഗുണം ചെയ്യുമെന്ന് അനന്യ മനസ്സിലാക്കുന്നു.

ജൂനിയര്‍ വിജയശാന്തിക്ക് പെണ്‍കരുത്തിന്റെ പുതിയ വേഷങ്ങള്‍ മലയാളത്തിനുപുറമേ ഇതര ഭാഷകളിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. യുവതാര നിരയിലെ ശ്രദ്ധേയമായ അനന്യ മികച്ച അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്.

മുന്‍പേജില്‍
അനന്യ ജൂനിയര്‍ വിജയശാന്തി?

<ul id="pagination-digg"><li class="previous"><a href="/starpage/24-ananya-became-junior-vijayashanthi-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X