സിനിമയില്‍ നിന്ന് കല്യാണമില്ലെന്ന് പറഞ്ഞിട്ടില്ല

എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളൊന്നും ഞാന്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ല. തികച്ചും അവിചാരിതമായാണ് ഞാന്‍ സിനിമയിലെത്തിയത്. കല്യാണത്തിലും അതുപോലൊരു സസ്‌പെന്‍സ് പ്രതീക്ഷിയ്ക്കുന്നു-ആസിഫ് പറയുന്നു.
കല്യാണം കഴിയ്ക്കുന്ന പെണ്‍കുട്ടി സിനിമയിലുള്ളവളോ അല്ലാത്തവളോ ആകാം. എന്നാല്‍ അവള്‍ക്ക് തന്റെ പ്രൊഫഷനെ മനസ്സിലാക്കാനാകണം. എന്നാല്‍ വീട്ടുകാര്‍ക്കിഷ്ടം ഒരു മലബാറുകാരിയായ മൊഞ്ചത്തിയെയാണ്. തന്നെ മനസ്സിലാക്കാനാവുന്ന ഒരു പെണ്‍കുട്ടിയാകണമെന്നു മാത്രമേ തനിയ്ക്ക് ആഗ്രഹമുള്ളൂവെന്നും ആസിഫ് പറയുന്നു.
asif ali prithviraj rima kallingal nithya menon marriage love ആസിഫ് അലി പൃഥ്വിരാജ് റിമ കല്ലിങ്കല്‍ നിത്യ മേനോന് പ്രണയം വിവാഹം


Click it and Unblock the Notifications