റിമ സാമ്പത്തികമായി സഹായിച്ചു

നടി റിമകല്ലിങ്കല്‍ എന്റെ നല്ലൊരു സുഹൃത്താണ്. റിതു എന്ന ചിത്രത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ നല്ലൊരു ബന്ധമുണ്ട് റിമയുമായി. സാമ്പത്തികമായി ഞാന്‍ വളരെയേറെ വിഷമിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ റിമ എന്നെ പണം നല്‍കി സഹായിച്ചിട്ടുണ്ട്-ആസിഫ് പറയുന്നു.
നടി അര്‍ച്ചന കവിയും നല്ല സുഹൃത്താണെന്ന് ആസിഫ്. അടുത്തിടെ തന്നെയും അര്‍ച്ചന കവിയേയും ചേര്‍ത്ത് ചിലര്‍ പ്രണയകഥകള്‍ അടിച്ചിറക്കി. എന്നാല്‍ അര്‍ച്ചന സുഹൃത്തു മാത്രമാണെന്ന് ആസിഫ് വ്യക്തമാക്കി.
നടി നിത്യ മേനോനുമായും നല്ല സൗഹൃദമാണുള്ളതന്ന് ആസിഫ് പറഞ്ഞു. തങ്ങള്‍ നല്ല ജോടിയാണെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും ആസിഫ്.
മുന്‍പേജില്‍
പൃഥ്വി വിവാദം മാധ്യമസൃഷ്ടി
asif ali prithviraj rima kallingal nithya menon marriage love ആസിഫ് അലി പൃഥ്വിരാജ് റിമ കല്ലിങ്കല്‍ നിത്യ മേനോന് പ്രണയം വിവാഹം


Click it and Unblock the Notifications