അരങ്ങേറ്റം ഗംഭീരമാക്കാന്‍ പൃഥ്വി

മഹാരാഷ്ട്രക്കാരിയായ പെണ്‍കുട്ടിയാകാന്‍ റാണി നല്ല തയ്യാറെടുപ്പ് തന്നെ നടത്തിയിട്ടുണ്ടെന്ന് പൃഥ്വി പറയുന്നു. കഥാപാത്രമാവാന്‍ വേണ്ടി അവര്‍ വളരെയധികം തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അവര്‍ അത്രയും ഭംഗിയായി അഭിനയിക്കുന്നത് ഒരര്‍ഥത്തില്‍ എന്നെ പേടിപ്പിച്ചു-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.
ബോളിവുഡ് സിനിമ ഒരു പരീക്ഷണത്തിന്റെ പാതയിലാണ്. ഡല്ലി ബെല്ലി, ധോബി ഘട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഉണ്ടാവുന്നുവെന്നത് ഒരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു പത്തുവര്‍ഷം മുന്‍പ് ഇത്തരം സിനിമകളെ പറ്റി അധികമാരും ചിന്തിച്ചിരിക്കില്ല. ഇത്തരം പരീക്ഷണ ചിത്രങ്ങള്‍ ഇറങ്ങുന്നത് ഒരു നല്ല പ്രവണതയാണെന്നും പൃഥ്വി.
prithviraj ayya hindi anurag kasyap rani mukherjee director പൃഥ്വിരാജ് അയ്യാ ഹിന്ദി അനുരാഗ് കശ്യപ് സച്ചിന് കുന്ദല്‍ക്കര്‍ റാണി മുഖര്‍ജി സംവിധായകന്


Click it and Unblock the Notifications