വീട്ടുകാരെ ഇരയാക്കുന്നതില്‍ വിഷമം: പൃഥ്വി

എന്നാല്‍ തന്നോടുള്ള ദേഷ്യത്തിന് തന്റെ വീട്ടുകാര്‍ക്കെതിരേയും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ തനിയ്്ക്ക് വിഷമമുണ്ടെന്ന് പൃഥ്വി. വിമര്‍ശനം എനിക്കിഷ്ടമാണ്. പക്ഷേ അത് പ്രതിഭയെ മിനുക്കുന്നതിന് വേണ്ടിയുള്ളതായിരിക്കണം, അല്ലാതെ തളര്‍ത്തുന്നതിനാവരുത്.
വിവാദങ്ങളില്‍ കുടുംബാഗങ്ങളെ വലിച്ചിഴയ്‌ക്കേണ്ട ആവശ്യമെന്താണ്? അതിലൂടെ അവരും പൊതുജനത്തിന്റെ ചര്‍ച്ചാവിഷയമാകുന്നു. ഇതില്‍ എനിയ്്ക്ക് വിഷമമുണ്ട്-പൃഥ്വി പറയുന്നു
prithviraj ayya hindi anurag kasyap rani mukherjee director പൃഥ്വിരാജ് അയ്യാ ഹിന്ദി അനുരാഗ് കശ്യപ് സച്ചിന് കുന്ദല്‍ക്കര്‍ റാണി മുഖര്‍ജി സംവിധായകന്


Click it and Unblock the Notifications