ദിലീപ് സൂപ്പര്‍താരങ്ങളേക്കാള്‍ മര്യാദയുള്ളവന്‍

ഇപ്പോഴും തനിക്ക് ദിലീപിനോട് ശത്രുതയില്ല. തന്റെ നിലപാടുകള്‍ പ്രശ്‌നാധിഷ്ഠിതമാണ്. വ്യക്തിവിരോധം കൊണ്ടു നടക്കാത്തയാളാണ് താനെന്നും വിനയന്‍.
ദിലീപിന്റെ പെരുമാറ്റ മര്യാദയെ താന്‍ ബഹുമാനിയ്ക്കുന്നു. ചിരിച്ച് അടുത്തു വരികയും കുശലം ചോദിയ്ക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ ചില സൂപ്പര്‍താരങ്ങള്‍ താന്‍ സ്ഥലത്ത് ഉണ്ടെന്നറിഞ്ഞാല്‍ പരിചയം കാണിക്കില്ല. കണ്ടാല്‍ മുഖത്തു പോലും നോക്കില്ല. ഒരു വേദിയില്‍ അറിയാതെ അകപ്പെട്ടാലും മാറിക്കളയും. അവര്‍ക്ക് തന്നോട് അത്രയ്ക്ക് പകയാണെന്നും വിനയന്‍ പറയുന്നു.
അടുത്ത പേജില്‍
vinayan kavya madhavan dileep mohanlal mammootty superstar malayala cinema director വിനയന്‍ കാവ്യ മാധവന് മോഹന്‍ലാല്‍ മമ്മൂട്ടി സൂപ്പര്‍താരം മലയാള സിനിമ സംവിധായകന്‍


Click it and Unblock the Notifications