അഭിനയമികവില്‍ മുമ്പന്‍ മമ്മൂക്ക തന്നെ

പക്ഷേ ചില സങ്കീര്‍ണ്ണഭാവങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും അഭിനയിച്ച് ഫലിപ്പിയ്ക്കാന്‍ മമ്മൂക്കയെ കഴിഞ്ഞിട്ടേ മറ്റൊരു നടനുള്ളൂവെന്നും വിനയന്‍ പറയുന്നു.
മമ്മൂട്ടിയേയും ലാലിനേയും തെറ്റിദ്ധരിപ്പിച്ച് തന്നില്‍ നിന്നകറ്റിയത് ഉപഗ്രഹങ്ങളാണെന്ന് വിനയന്‍ ആരോപിയ്ക്കുന്നു. ഇരുവരും സത്യം തിരിച്ചറിയുന്നില്ല.
കാര്യസാധ്യതയ്ക്ക് വേണ്ടി പുകഴ്ത്തുന്നവരെ അവര്‍ വിശ്വസിയ്ക്കുന്നു. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള മദന്‍ലാലിനെ വച്ച് താന്‍ സിനിമ ചെയതത് വലിയ വിവാദത്തിനിടയാക്കി.
ലാലിനെ തകര്‍ക്കാനുള്ള നീക്കമായിട്ടാണ് പലരും ഇതിനെ കണ്ടത്. എന്നാല്‍ ലാലിനോടുള്ള ആരാധന കൊണ്ടാണ് താനിത്തരമൊരു സിനിമയെടുത്തതെന്നും വിനയന്‍.
ആദ്യ പേജില്‍
vinayan kavya madhavan mohanlal mammootty superstar malayala cinema director വിനയന് കാവ്യ മാധവന് മോഹന്‍ലാല്‍ മമ്മൂട്ടി സൂപ്പര്‍താരം മലയാള സിനിമ സംവിധായകന്


Click it and Unblock the Notifications