തിരക്കഥ 50 എണ്ണം റെഡി; ലാലു ഞെട്ടി

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/starpage/script-writing-tough-job-laljose-1-102042.html">« Previous</a>

Lal Jose
കഥ കേള്‍ക്കുന്നതിന്റെ , തിരക്കഥ വായിക്കുന്നതിന്റെ ആഴവും പരപ്പുമൊന്നും സിനിമയായികഴിയുമ്പോള്‍ പ്രദര്‍ശിപ്പിക്കാത്തസംഭവങ്ങളും സര്‍വ്വസാധാരണമായിരിക്കുന്നു. ഒരു ചെറുപ്പക്കാരന്‍ കഥ പറഞ്ഞു കേട്ടപ്പോള്‍ ലാല്‍ജോസിന് അതിഷ്ടപ്പെട്ടില്ല. ഈ അഭിപ്രായം തുറന്നുപറഞ്ഞപ്പോള്‍ തന്റെ കയ്യില്‍ വേറെ അമ്പതു ഫുള്‍ സ്‌ക്രിപ്റ്റ് ഉണ്ടെന്നാണ് 23 കാരന്റെ മറുപടി.

ഞെട്ടിപ്പോയ ലാല്‍ ജോസ് അവനോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞുവത്രേ....ഒരു തിരക്കഥ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കൃത്യമായി അറിയാവുന്ന ലാല്‍ ജോസിന് അതു പറയാതിരിക്കാന്‍ കഴിയില്ല. കഥകളും തിരക്കഥകളുമായി വരുന്ന പലരും ഇങ്ങനെയാണ് ഒരു സിനിമയുടെ നെടുംതൂണായ തിരക്കഥയെ കാണുന്നത് എന്നത് വലിയ ഖേദകരമാണ്.

പുതിയ എഴുത്തുകാര്‍ക്ക് മുമ്പില്‍ പലപ്പോഴും വാതിലുകള്‍ അടയുന്നതും ഇത്ര ലാഘവത്തോടെ സിനിമയെ സമീപിക്കുന്നതിനാലാണ്. ജനങ്ങളുടെ ഇഷ്ടവും സംവിധായകന്റെ ഇഷ്ടവും ഒരുമിച്ച് പോവുക എന്നതാണ് പ്രധാനം. കഥ കേള്‍ക്കുമ്പോഴേ ഇക്കാര്യം ഏകദേശം ബോദ്ധ്യമാകുമെന്ന് ലാല്‍ജോസ് സമ്മതിക്കുന്നു.

തിരക്കുകള്‍ കുറയുമ്പോള്‍ അനന്തമായ അലച്ചിലുകളും സന്യാസജീവിതവും മനസ്സില്‍ താലോലിക്കുന്ന ലാല്‍ ജോസിന്റെ അടുത്ത സിനിമകള്‍ കുഞ്ചാക്കോ ബോബന്‍ , പൃഥ്വിരാജ് ടീമിന്റെതും മറ്റൊന്ന് മമ്മൂട്ടിയുടെ നായകത്വത്തിലുമാണ്..

ആദ്യപേജില്‍
ലാല്‍ ജോസിന് തിരക്കഥ ബാലികേറാമല

<ul id="pagination-digg"><li class="previous"><a href="/starpage/script-writing-tough-job-laljose-1-102042.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X