»   » കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ബദുഷ കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാന് ഇന്ന്, നവംബര്‍ രണ്ടിന് ജന്മ ദിനം. 1965 നവംബര്‍ രണ്ടിന് ദില്ലിയിലാണ് കിംഗ് ഖാന്റെ ജനനം. എണ്‍പതില്‍ ടിവി സീരിയലുകളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ ഷാരൂഖ് പിന്നീട് ബോളിവുഡിന്റെ രാജാവായി മാറുകയായിരുന്നു.

ഇതുവരെ എഴുപതോളം ബോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരില്‍ നിറഞ്ഞു നില്‍ക്കുന്ന കിംഗ് ഖാനെ കുറിച്ചുള്ള പതിനല് രഹസ്യങ്ങള്‍ നാല്‍പ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുമ്പോള്‍ പുറത്തു വിടാം എന്ന് തോന്നുന്നു.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

സ്‌കൂള്‍ പഠന കാലത്ത് ഷാറൂഖ് ഖാന് നല്ലോണം ഹിന്ദി അറിയില്ലായിരുന്നത്രെ. പിന്നീട് അമ്മ പറഞ്ഞു ഹിന്ദിയില്‍ നല്ല മാര്‍ക്ക് വാങ്ങിയാല്‍ സിനിമയില്‍ അഭിനയിക്കാന്‍ വിടാം എന്ന്. കുട്ടിക്കാലത്തെ സിനിമയോട് പ്രണയമായിരുന്ന കിംഗ് ഖാന്‍ അത് അനുസരിച്ചു. ഹിന്ദി പഠിക്കുകയും നല്ല മാര്‍ക്ക് നേടുകയും ചെയ്തത്രെ.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

സിനിമയില്‍ ഒരു സ്റ്റാറാവുന്നതിന് മുമ്പ് ഷാരൂഖ് ദില്ലിയിലെ ദര്യ ഗജ് എന്ന റസ്റ്റോറന്റില്‍ ജോലി നോക്കിയിരുന്നത്രെ.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഷാരൂഖ് ഖാന് നല്ലോണം നീന്താന്‍ അറിയില്ലത്രെ. മറ്റുള്ളവരുടെ മുന്നില്‍ നീന്താനും താരത്തിന് മടിയാണെന്നാണ് പറയുന്നത്.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവരുണ്ടോ. ഉണ്ടല്ലോ.. കിംഗ് ഖാന് ഐസ്‌ക്രീം കഴിക്കുന്നത് ഇഷ്ടമല്ലത്രെ.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

എന്നും ഉറങ്ങുന്നതിന് മുമ്പ് ധരിക്കുന്ന പൈജാമ ഇസ്തിരി ഇടും. എന്താണെന്ന് ചോദിച്ചാല്‍ ഷാരൂഖ് പറയുന്നു സ്വപ്‌നത്തില്‍ ആരൊക്കെ വരുമെന്ന് പറയാന്‍ കഴിയില്ലെന്ന്

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

പൊതുവെ പുരുഷന്മാര്‍ ഇടതുകയ്യിലാണ് വിവാഹ മോതിരം ധരിക്കാറ് പക്ഷേ ഷാരൂഖിന്റെ മോതിര വലതുകയ്യിലാണത്ര

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ആദ്യ കിട്ടിയ ശമ്പളം 50 രൂപയാണ്. അതുമായി ആദ്യം പോയത് ആഗ്രയില്‍ താജ്മഹല്‍ കാണാനാണത്രെ

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഷാരൂഖ് ഖാന്‍ എന്ന പേര് സിനിമയില്‍ എത്തിയതിന് ശേഷമാണ് മാറ്റിയത്. ആദ്യത്തെ പേര് ഷാരൂഖ് എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

വാണിജ്യ മനോഭാവമുള്ള ഷാരൂഖിന് ഒരു വലിയ ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള പ്രിയമാണ് സിനിമയിലെത്തിച്ചത്.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഒരു ദിവസം രണ്ട് പാക്കറ്റ് വരെ സിഗരറ്റ് ഷാരൂക്ക് വലിച്ചു തീര്‍ക്കുമത്രെ.

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഷാരൂഖും മകന്‍ ആര്യയും വലിയ ഗുസ്തി കളി ഫാന്‍സാണ്

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഷാരൂഖിന്റെ കാര്‍ രജിസ്റ്റര്‍ നമ്പറെല്ലാം തുടങ്ങുന്നത് 555ലാണ്. ഈ നമ്പര്‍ തനിക്ക് രാശിയണെന്ന് ഷാരൂഖ് വിശ്വസിക്കുന്നു

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ഹിറ്റ്ച്ച് ഹിക്കറിന്റെ ഗയ്ഡ് ടു ദി ഗാലക്‌സി ടൗഗ്ലസ് ആഡമ്‌സ് എന്ന പുസ്തകമാണ് വായിച്ചതില്‍ ഷാരൂഖിന് ഏറ്റവും പ്രിയം

കിംഗ് ഖാന് 48, ഇനി 14 രഹസ്യങ്ങള്‍ പറയാം

ചൌബാക്ക എന്നൊനു പട്ടിയുണ്ട് ഷാരൂഖിന്. ഡാഷ്, ഹള്‍ക്ക്, കയി, ഝാന്‍സി എന്നിങ്ങനെയാണ് ഷാരൂഖ് വളര്‍ത്തുന്ന മറ്റ് പട്ടികളുടെ പേര്

English summary
As Bollywood Baadshah Shah Rukh Khan turns another year older somehow gets even more charismatic. Here are some unknown facts about the star that probably only a die-hard SRK fan would know.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam