»   » ജി വി പ്രകാശും മനിഷയും 36 തവണ ചുംബിച്ചപ്പോള്‍

ജി വി പ്രകാശും മനിഷയും 36 തവണ ചുംബിച്ചപ്പോള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

തൃഷ ഇലിയാന നയന്‍താര എന്ന തമിഴ് ചിത്രത്തിന്റെ ചുംബനരംഗം ചിത്രീകരിക്കാനാണ് ജി വി പ്രകാശിനും മനിഷയ്ക്കും 36 തവണ ചുംബിക്കേണ്ടി വന്നത്. റിഹേഴ്‌സലില്‍ ചുംബിച്ച് ചുംബിച്ച് വിഷമിച്ചെങ്കിലും നായകന് അതുകൊണ്ട് ഒരു നേട്ടമുണ്ടായി.

ആ നേട്ടം വേറെ ഒന്നുമല്ല ബോളിവുഡിലെ ചുംബനവീരന്‍ ഇമ്രാന്‍ഹഷ്മിയെ വെല്ലാന്‍ ജി വി പ്രകാശിന് സാധിച്ചു എന്നതാണ്. അതേസമയം ചുംബന രംഗം വ്യത്യസ്തവും വിവിധങ്ങളുമായ ആംഗിളുകളില്‍ പകര്‍ത്തുവാന്‍ സംവിധായകന് കഴിയുകെയും ചെയ്തു.

gvmanisha

നവാഗതനായ ആദിക്ക് രവിചന്ദ്രനാണ് നായികയെയും നായകനെയും ഇത്ര തവണ ചുംബിപ്പിച്ചത്. പേരിലെ വ്യത്യസ്തത കൊണ്ട് ഇപ്പോള്‍ തന്നെ ചിത്രം ശ്രദ്ധേയമായിരിക്കുകയാണ്.

സി ജെ ജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുന്‍ക്കാല നായിക സിമ്രാനും, ആനന്ദിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

English summary
The title of the 'serial kisser' of Indian cinema no longer belongs to Bollywood actor Emraan Hashmi. Giving him company is Tamil actor-director GV Prakash Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam