യന്തിരന്റെ ഓഡിയോ റിലീസ് ചെയ്തു

By Lakshmi

yanthiran
പ്രമുഖ സംവിധായകന്‍ ശങ്കറിന്റെ ബിഗ്ബജറ്റ് തമിഴ്ചിത്രം യന്തിരന്റെ ഓഡിയോ കാസറ്റ് പുറത്തിറക്കി.

രജനീ കാന്തും ഐശ്വര്യ റായിയും അഭിനയിക്കുന്ന ചിത്രത്തിന്റ ഓഡിയോ റിലീസ് ചടങ്ങിന് തമിഴ് ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

രജനീകാന്ത്, ഐശ്വര്യ റായ്, സംഗീതസംവിധായകന്‍ എആര്‍ റഹ്മാന്‍, ശങ്കര്‍ തുടങ്ങി യന്തിരന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒട്ടുമിക്കപേരും പുത്രജയ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എത്തിയിരുന്നു.

കലാനിധി മാരന്‍, രജനീകാന്ത്, ശങ്കര്‍, ഐശ്വര്യ, എആര്‍ റഹ്മാന്‍, വൈരമുത്തു എന്നിവര്‍ ചേര്‍ന്നാണ് ഓഡിയോ കാസറ്റ് റിലീസ് ചെയ്തത്. ചിത്രം സെപ്റ്റംബറിലാണ് പുറത്തിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X