സ്റ്റാലിന്റെ കാമുകിയായി ശ്രുതി?

ഉദയ്‌നിധിയുടെ നായിക ആരായിരിക്കുമെന്ന ചോദ്യവും ഇതിനൊപ്പം കോളിവുഡില്‍ ഉയരുന്നുണ്ട്. ത്രിഷ, നയന്‍താര എന്നിവരുടെ പേരെല്ലാം പറഞ്ഞുകേട്ടിരുന്നെങ്കിലും കമല്‍ പുത്രി ശ്രുതിയ്ക്കാണ് നറുക്ക് വീണതെന്ന് പറയപ്പെടുന്നു.
സൂര്യ നായകനായ ഏഴാം അറിവിന്റെ ലൊക്കേഷനിലാണ് ശ്രുതി ഇപ്പോള്‍. ഉദയ്‌നിധിയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് ഏഴാം അറിവ് നിര്‍മിയ്ക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം ഉദയ്‌നിധി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.


Click it and Unblock the Notifications











