കുളിക്കുമ്പോള്‍ ഒളിച്ചു ഞാന്‍ കണ്ടു...
ഒരിക്കല്‍ കണ്ടവര്‍ ഒരിക്കലും മറക്കാത്ത വശ്യതയുണ്ട് ആതിരപ്പളളി വെളളച്ചാട്ടത്തിന്. ആ വശ്യതയുടെ പശ്ചാത്തലത്തില്‍ വിമലാ രാമനെപ്പോലൊരു സുന്ദരി അര്‍ദ്ധ നഗ്നയായി കുളിക്കാനിറങ്ങിയാലോ...
രാമന്‍ തേടിയ സീതൈ എന്ന തമിഴ് ചിത്രത്തിലെ ഒരു സ്വപ്നരംഗത്തില്‍ വിമലാ രാമന്റെ സ്നാനം പകര്‍ത്താന്‍ ചേരന്‍ ആതിരപ്പളളി തെരഞ്ഞെടുത്തതിന്റെ കാരണവും മറ്റൊന്നല്ല.
അംഗവടിവും അവയവ ഭംഗിയും വേണ്ടുവോളമുണ്ട് വിമലാ രാമന്. മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചെങ്കിലും രാശിയുള്ളൊരു നായികയായി ഇതുവരെ ആരും വിമലയെ എണ്ണിയില്ല. ഒരുകാലത്ത് ശോഭന കയ്യടക്കിയ നായികാ സിംഹാസനത്തില്‍ മികച്ച നര്‍ത്തകി കൂടിയായ വിമല അനായാസം കയറിയിരിക്കും എന്നു പലരും കരുതിയിരുന്നു.
വിമലയുടെ അവയവ ഭംഗി വേണ്ടുവോളം മുതലെടുക്കുന്ന തരത്തിലാണ് ചേരന്‍ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. അത്യാവശ്യത്തിന് ഗ്ലാമര്‍ കൂടി പ്രദര്‍ശിപ്പിച്ചാല്‍ മുന്‍നിര നായികാപ്പട്ടം തനിക്ക് സ്വന്തമാക്കാമെന്ന് വിമല കരുതുന്നുണ്ടാകും.
ഉടല്‍വടിവിന്റെ മാദകത്വം മറയില്ലാതെ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരുടെ ചങ്കിടിപ്പ് കൂട്ടാനെത്തുന്ന വിമലയുടെ ചിത്രങ്ങള്‍ അടുത്ത പേജില്‍ കാണുക
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications