മമ്മൂട്ടിയുടെ തമിഴ്ചിത്രം കാര്‍മേഘം
മമ്മൂട്ടിയുടെ തമിഴ്ചിത്രം കാര്‍മേഘം
മമ്മൂട്ടി നായകനാവുന്ന പുതിയ തമിഴ്ചിത്രത്തിന് കാര്‍മേഘം എന്ന് പേരിട്ടു. എസ്.പി. രാജ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ രണ്ട് നായികമാരാണ്. രാധാരവി, വടിവേലു, നിഴല്‍കള്‍ രവി, വിജയ് ആദിരാജ്, വാസുവിക്രം, മഹാദന്ദി, ശങ്കര്‍, കലൈറാണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
സംഗീതം വിദ്യാസാഗര്‍. എസ്. പി. രാജ്കുമാറിന്റേതു തന്നെയാണ് രചന.
ആനന്ദം, ജൂണിയര്‍ സീനിയര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാര്‍മേഘം.


Click it and Unblock the Notifications