കമലഹാസനും ജയറാമും വീണ്ടും ഒന്നിക്കുന്നു

By Staff

കമലഹാസനും ജയറാമും വീണ്ടും ഒന്നിക്കുന്നു

തെനാലിക്കു ശേഷം കമലഹാസനും ജയറാമും വീണ്ടും ഒന്നിക്കുന്നു. പമ്മല്‍ കെ. സംബന്ധത്തിനു ശേഷം കമലഹാസന്‍ നായകനാവുന്ന പഞ്ചതന്ത്രത്തിലാണ് ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കെ. എസ്. രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും രവികുമാറിന്റേതുതന്നെ.

തെലുങ്കിലെയും കന്നഡയിലെയും രണ്ട് സൂപ്പര്‍ താരങ്ങള്‍ കൂടി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്- രാജേന്ദ്ര പ്രസാദും രമേശ് അരവിന്ദും. പ്രശസ്ത ക്രിക്കറ്റ് താരം ശ്രീകാന്തും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ മൂന്ന് നായികമാരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X