നമിത ഇനി എല്ലാ ചിത്രത്തിലും ടൂ പീസില്‍!
മേനി തുറന്നു കാണിക്കുന്നതില്‍ നമിത ഒരു പരിധിയും കല്പിച്ചിട്ടില്ല. വെള്ളിത്തിരയിലായാലും പൊതുസ്ഥലത്തായാലും അക്കാര്യത്തില്‍ നമിതക്ക് വ്യത്യാസമൊന്നുമില്ല. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമിട്ട് വരാന്‍ പറഞ്ഞാല്‍ മേനിയുടെ എല്ലാ മുഴുപ്പും എടുത്തുകാട്ടുന്ന വേഷവുമിട്ട് വരാന്‍ നമിതക്ക് യാതൊരു മടിയുമില്ല.
നമിത പൊതുസ്ഥലത്ത് ശരീരം തുറന്നുകാട്ടുന്ന വസ്ത്രവും ധരിച്ചെത്തുന്നത് വിവാദമായപ്പോഴാണ് ഒരു ചടങ്ങില്‍ അവരോട് ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രവും ധരിച്ചെത്താന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. സംഘാടകരുടെ നിര്‍ദ്ദേശം അനുസരിച്ചു തന്നെ നമിതയെത്തി. ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ വസ്ത്രം. പക്ഷേ അത് വല്ലാതെ ഇറുകിയതായിരുന്നു. മറയ്ക്കേണ്ട അവയവങ്ങളെല്ലാം കൃത്യമായി മറച്ചിട്ടുണ്ടെങ്കിലും അവയവങ്ങളുടെ മുഴുപ്പും ഉടലഴകിന്റെ നിമ്നോന്നതങ്ങളും എടുത്തു കാട്ടുന്ന വസ്ത്രം.
നമിത അങ്ങനെയാണ്. കാണുന്നവരുടെ കണ്ണുകള്‍ തന്റെ മേനിയിലൂടെ ഇഴഞ്ഞുനടക്കണമെന്ന് നമിതക്ക് നിര്‍ബന്ധമാണ്. അതുകൊണ്ടാണ് താന്‍ അഭിനയിക്കുന്ന പുതിയ ചിത്രങ്ങളുടെ സംവിധായകര്‍ ഒരു രംഗത്തിലെങ്കിലും ടൂ പീസിട്ട് അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ നമിത അവരോടൊല്ലം സന്തോഷപൂര്‍വം യെസ് മൂളിയത്.
നമിത ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം ഇന്ദിരവിഴയാണ്. ഈ ചിത്രത്തില്‍ സംവിധായകനും നായകനുമായ സി.സുന്ദറോടൊപ്പം നമിത ടൂ പീസ് നീന്തല്‍ വസ്ത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. ഒരു ഗാനരംഗത്തിലാണ് നമിതയുടെ ടൂ പീസ് പ്രകടനം.
ഇതറിഞ്ഞാണ് നമിത ഡേറ്റ് നല്‍കിയിരിക്കുന്ന സംവിധായര്‍ നമിതയെ വിളിച്ച് തങ്ങളുടെ ചിത്രങ്ങളിലും ഇന്ദിരവിഴയിലേതു പോലെ ബിക്കിനിയിട്ട് അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടത്. ആരെയും നമിത പിണക്കിയില്ല. എല്ലാ ചിത്രങ്ങളിലും ബിക്കിനിയിട്ട് തകര്‍പ്പന്‍ പ്രകടനം തന്നെ കാഴ്ച വയ്ക്കാമെന്ന് നമിത സമ്മതിച്ചു. നമിതയുടെ ആരാധകര്‍ക്ക് ഇതില്‍പ്പരം ആനന്ദകരമായ വാര്‍ത്തയുണ്ടോ?
ബന്ധപ്പെട്ട വാര്‍ത്തകള്‍
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications