മാക്‌സിം മാഗസിന്റെ മുഖചിത്രത്തില്‍ ശ്രിയയുടെ ബിക്കിനി വേഷം
നയന്‍സ് തിരുത്തിക്കുറിച്ച ബിക്കിനി നിയമങ്ങളുടെ ചുവട് പിടിച്ച് തമിഴകത്തെ മറ്റൊരു നടി കൂടി ബിക്കിനിയണിയുന്നു.
തമിഴകത്തെ മറ്റൊരു താര റാണിയായ ശ്രിയയാണ് നയന്‍സിന്റെ പാത പിന്തുര്‍ന്ന് ബിക്കിനിയണിഞ്ഞിരിയ്‌ക്കുന്നത്.
എന്നാല്‍ സിനിമയ്‌ക്കു പകരം ഒരു മാസികയുടെ മുഖചിത്രത്തിലാണ് ശ്രിയ ബിക്കിനിയണിഞ്ഞ് ആരാധകരെ ഹരം കൊള്ളിയ്‌ക്കുന്നത്.
മാക്‌സിം മാസികയാണ് ശ്രിയയുടെ ബിക്കിനി വേഷം മുഖചിത്രമാക്കിയിട്ടുള്ളത്.
ശ്രിയയുടെ ബിക്കിനിയണിഞ്ഞ ചിത്രവുമായി പുറത്തിറങ്ങുന്ന മാക്‌സിമിന്റെ ജൂണ്‍ ലക്കത്തില്‍ ശ്രിയയുമായുള്ള അഭിമുഖവുമുണ്ട്.
ആദ്യമായാണ് മാക്‌സിം അതിന്റെ മുഖ ചിത്രത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള നടിയെ ഉള്‍പ്പെടുത്തുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
നമിതയുടെ ചിത്രങ്ങള്‍ ![]()
![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications