തൃഷയ്ക്ക് വേണ്ടി പയ്യനെ അന്വേഷിക്കുന്നു

By Ajith Babu

Trisha
ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ തയാറായിരിക്കുക. അതേ തെന്നിന്ത്യന്‍ സുന്ദരി തൃഷ വിവാഹത്തിനൊരുങ്ങുകയാണ്.

ഇരുപത്തിയാറുകാരിയായ മകള്‍ക്ക് വേണ്ടി അമ്മ ഉമ കൃഷ്ണന്‍ ആലോചനകള്‍ തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷം തന്നെ വിവാഹിതയായി സിനിമയോട് വിട പറയാനാണ് തൃഷയുടെ തീരുമാനമെന്നറിയുന്നു.

വിവാഹക്കാര്യത്തില്‍ തൃഷ ഗ്രീന്‍ സിഗ്നല്‍ നല്‍കിയതോടെയാണ് ആലോചനകള്‍ ആരംഭിച്ചത്. ഇനി പ്രധാന പ്രൊജ്കടുകളില്‍ മാത്രം അഭിനയിച്ച വിവാഹജീവിത്തിനൊരുങ്ങാനാണ് നടിയുടെ തീരുമാനം. രണ്ട് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന തൃഷ ഈ വര്‍ഷാവസാനത്തോടെ സിനിമകളില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നത് അവസാനിപ്പിയ്ക്കുമെന്നും സൂചനകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X