ശരത്കുമാര്‍ നനാവുന്നു
ശരത്കുമാര്‍ നനാവുന്നു
തമിഴിലെ സൂപ്പര്‍നടന്‍ ശരത്കുമാര്‍ ഒരു ചിത്രത്തില്‍ പൂര്‍ണനനായി അഭിനയിക്കുന്നു. ഏയ് എന്ന തമിഴ് ചിത്രത്തിലാണ് ശരത്കുമാറിന്റെ നരംഗം.
ഈ ചിത്രത്തില്‍ പൊലീസുകാര്‍ ശരത്കുമാറിനെ മര്‍ദിച്ചവശനാക്കി പൂര്‍ണനനാക്കി വലിച്ചിഴച്ചുകൊണ്ടുപോവുന്ന ഒരു രംഗത്തിലാണ് സൂപ്പര്‍താരം യാതൊരു മടിയുമില്ലാതെ അഭിനയിച്ചത്. സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ശരത്കുമാര്‍ പൂര്‍ണനനായി അഭിനയിക്കുന്നതിന് യാതൊരു മടിയും കാണിച്ചില്ലത്രെ.
ഇതിന് മുമ്പ് ആളവന്താന്‍ എന്ന ചിത്രത്തില്‍ കമലഹാസന്‍ പൂര്‍ണനനായി അഭിനയിച്ചിട്ടുണ്ട്. പതിനാറ്വയതിനിലെ എന്ന ചിത്രത്തിലും കമലഹാസന്‍ ഏതാണ്ട് പൂര്‍ണമായും നനായി അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്തതകള്‍ പരീക്ഷിക്കുകയും അത് റിലീംഗിസിന് മുമ്പേ വാര്‍ത്തയാക്കുകയും ചെയ്യുന്ന കമലഹാസന്‍ ആളവന്താനില്‍ നനായി അഭിനയിക്കുന്നത് ചിത്രീകരണവേളയില്‍ തന്നെ കൊട്ടിഘോഷിച്ചിരുന്നു. എന്നാല്‍ ശരത്കുമാര്‍ നനായി അഭിനയിച്ചത് വാര്‍ത്തയാക്കാന്‍ ശ്രമിക്കുന്നില്ലെന്നത് ശ്രദ്ധേയം.


Click it and Unblock the Notifications