ഉത്തമപുത്രന്‍ ദീപാവലിയ്ക്ക്

ഒരു തകര്‍പ്പന്‍ എന്റര്‍ടൈനറാണ് ഉത്തമപുത്രനെന്ന് ധനുഷ് ട്വിറ്ററിലൂടെ പറയുന്നു. 1960കളില്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ ഹിറ്റ് ചിത്രത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്..
ദീപാവലിയോടനുബന്ധിച്ച് നവംബര്‍ അഞ്ചിന് ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളായ ബാലാജി സ്റ്റുഡിയോ തീരുമാനിച്ചിരിയ്ക്കുന്നത്. 2009ലെ പൊങ്കലിന് റിലീസ് ചെയ്ത കുട്ടിയ്ക്ക് ശേഷം ഒരു ധനുഷ് ചിത്രവും തിയറ്ററുകളിലെത്തിയിട്ടില്ല.


Click it and Unblock the Notifications











