തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും മണിയും

By Staff

തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും മണിയും

മമ്മൂട്ടിയും കലാഭവന്‍ മണിയും തമിഴ് ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുന്നു. തമിഴിലെ സൂപ്പര്‍ വില്ലനായി അംഗീകാരം നേടിയ കലാഭവന്‍ മണി മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

നവാഗത സംവിധായികയായ സുമതി റാം ഒരുക്കുന്ന ചിത്രത്തിന്റെ പേര് വിശ്വതുളസി എന്നാണ്. നന്ദിതാദാസാണ് നായിക. ഒരു ജമീന്ദാറായാണ് മമ്മൂട്ടി വിശ്വതുളസിയില്‍ വേഷമിടുന്നത്.

ജെമിനിയുടെ വന്‍വിജയത്തോടെ തമിഴിലെ സൂപ്പര്‍ വില്ലനായി പേരെടുത്ത കലാഭവന്‍ മണിയെ തമിഴില്‍ പരിചയപ്പെടുത്തുന്നത് മമ്മൂട്ടിയാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച മറുമലര്‍ച്ചിയാണ് മണിയുടെ ആദ്യതമിഴ് ചിത്രം.

ഈയിടെ പുറത്തിറങ്ങിയ വിജയ് ചിത്രത്തിലും വില്ലനായി ഗംഭീര പ്രകടനമാണ് കലാഭവന്‍ മണി കാഴ്ചവച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X