നമിതയുമെത്തി; ട്വിറ്ററിന്റെ മാദകത്വമേറി

നമിതയുടെ ആദ്യ ട്വീറ്റും അവരുടെ ടിപ്പിക്കല്‍ സ്റ്റൈലില്‍ തന്നെയായിരുന്നു. 'ഹായ് മച്ചാസ്,, ലവ് യു ഓള്‍', എന്നിങ്ങനെയാണ് ട്വീറ്റ് തുടങ്ങുന്നത്. ഇത് തന്റെ പേഴ്‌സണല്‍ ട്വിറ്റര്‍ അക്കൗണ്ടാണെന്ന് പറയുന്ന നമിത ട്വീറ്റിനൊപ്പം ഒരു പടം പോസ്റ്റ് ചെയ്യാനും മറന്നില്ല.
വെള്ളിത്തിരയിലേത് പോലെ ട്വിറ്ററിലും നമിത തരംഗം സൃഷ്ടിയ്ക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ധനുഷ്, ജെനീല, ത്രിഷ, ദിവ്യ സ്പന്ദന തുടങ്ങിയവരാണ് ട്വിറ്ററില്‍ സജീവമായ മറ്റു കോളിവുഡ് താരങ്ങള്‍.


Click it and Unblock the Notifications