Don't Miss!
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
നവ്യയുടെ തമിഴ് ചിത്രം എല്ലാമേ ഡ്രാമ താന്‍
നവ്യയുടെ തമിഴ് ചിത്രം എല്ലാമേ ഡ്രാമ താന്‍
നവ്യാ നായര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് എല്ലാമേ ഡ്രാമ താന്‍. നേരത്തെ കൂത്തുപട്ടരൈ എന്നാണ് ചിത്രത്തിന് പേര് തീരുമാനിച്ചിരുന്നത്. പിന്നീട് ഇതുമാറ്റി.
ഫൈവ് സ്റാര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തമിഴിലെ പുതിയ താരം പ്രസന്നയാണ് ചിത്രത്തിലെ നായകന്. പാര്ഥിപന് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
രാധാ മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് നടന് പ്രകാശ്രാജാണ്. പ്രകാശ്രാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ഇടത്തരം കുടുംബത്തില്‍ നിന്ന് വരുന്ന രണ്ടു പേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയം പൂവണിയാന്‍ വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരനായ ഒരാള്‍ സഹായിക്കുന്നു. ഇയാളുടെ വേഷം ചെയ്യുന്നത് പ്രകാശ്രാജാണ്.
രമേഷ് വിനായകമാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. നളദമയന്തിയിലൂടെശ്രദ്ധേയനായ സംഗീത സംവിധായകനാണ് രമേഷ് വിനായകം.
-
എനിക്ക് ആരുടേയും പിച്ച വേണ്ട! മലയാളി മാധ്യമപ്രവര്‍ത്തകനെ മര്യാദ പഠിപ്പിച്ച വിദ്യ ബാലന്
-
'നെഗറ്റീവ് വരേണ്ട എപ്പിസോഡിൽ ജിന്റോ മറുപടികൾ കൊണ്ട് കയ്യടി വാങ്ങി, മണ്ടൻ ടാഗ് അടിപൊളിയായി ഉപയോഗിക്കുന്നു'
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'