ജനത്തിന് വേണ്ടത് നായികമാരുടെ ഐറ്റം നമ്പര്‍?

എന്നാല്‍ ഇന്ന് മിക്കവാറും ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഐറ്റം നമ്പര്‍ എടുക്കുന്നത്. അതിന് ചിത്രത്തിലെ സന്ദര്‍ഭവുമായി ഒരു ബന്ധവും ഉണ്ടാകില്ല. എവിടെയെങ്കിലും തിരുകി കയറ്റപ്പെടുന്ന ഈ ഐറ്റം നമ്പറുകള്‍ മിക്കപ്പോഴും അമ്പേ പരാജയപ്പെടുന്നു.
എന്നാല്‍ ചിത്രത്തിലെ സന്ദര്‍ഭവുമായി യോജിക്കുന്ന തരത്തില്‍ ഐറ്റം നമ്പറുകള്‍ ഒരുക്കിയാല്‍ വിജയിക്കുമെന്ന് അടുത്തിടെ പുറത്തിറങ്ങിയ മങ്കാത്തെ എന്ന ചിത്രത്തിലെ മച്ചി ഓപണ്‍ ദ ബോട്ടില്‍ എന്ന പാട്ട് തെളിയിക്കുന്നു.
അജിത്തും നായികയും പ്രത്യക്ഷപ്പെട്ട ഈ ഐറ്റം നമ്പറിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ശ്രീയയുടെ മിക്ക ചിത്രങ്ങളിലും ഐറ്റം നമ്പറിന് സമാനമായ പാട്ടു രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ മിക്കവയും ജനം സ്വീകരിയ്ക്കുകയും ചെയ്യുന്നു. നടി സമീറ റെഡ്ഡിയും താന്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ ഒരുക്കമാണെന്ന് അടുത്തിടെ അറിയിച്ചിരുന്നു.
മുന്‍ പേജില്‍
ഐറ്റം നമ്പറുകള്‍ ജനത്തിന് മടുത്തുവോ?


Click it and Unblock the Notifications