»   »  അജിത്തിന് വച്ചത് മോഹന്‍ലാലിന്, ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

അജിത്തിന് വച്ചത് മോഹന്‍ലാലിന്, ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ഇപ്പോള്‍ അന്യഭാഷ ചിത്രങ്ങളിലാണ് ശ്രദ്ധിയ്ക്കുന്നത് എന്ന് തോന്നുന്നു. രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ഇപ്പോള്‍ മോഹന്‍ലാലിന്റേതായി റിലീസിന് തയ്യാറെടുക്കുകയാണ്. മനമാന്തയും ജനത ഗരേജയും.

എട്ടു കോടിയ്ക്കല്ല, മോഹന്‍ലാല്‍ കബാലിയുടെ വിതരണാവകാശത്തിന് നല്‍കിയ തുക

തെലുങ്കില്‍ മാത്രമല്ല തമിഴിലും സജീവമാകാനാണ് മോഹന്‍ലാലിന്റെ തീരുമാനം. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. അതിനി സംഭവിക്കും

അജിത്തിന് വച്ചത് മോഹന്‍ലാലിന്, ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. അക്കാര്യത്തില്‍ തീരുമാനമായി എന്നാണ് പുതിയ വിശേഷം

അജിത്തിന് വച്ചത് മോഹന്‍ലാലിന്, ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

തല അജിത്തിനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നുവത്രെ ഇത്. മറ്റു പല കാരണങ്ങളാല്‍ അജിത്ത് പിന്മാറിയ സാഹചര്യത്തിലാണ് മോഹന്‍ലാലിന് അവസരം ലഭിച്ചത്.

അജിത്തിന് വച്ചത് മോഹന്‍ലാലിന്, ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു അധോലോക നായികനായിട്ടാണ് എത്തുന്നതെന്നാണ് വാര്‍ത്തകള്‍.

അജിത്തിന് വച്ചത് മോഹന്‍ലാലിന്, ലാലിന്റെ പ്രതിഫലം കേട്ട് ഞെട്ടരുത്!!

മോഹന്‍ലാലിന്റെ പ്രതിഫലമാണ് ഇതിനെല്ലാം അപ്പുറം ആരാധകരെ ഞെട്ടിയ്ക്കുന്നത്. മലയാളത്തിലെ ഒരു താരത്തിനും അന്യഭാഷയില്‍ ലഭിക്കാത്തത്ര പ്രതിഫലമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന് വാങ്ങുന്നത്, 10 കോടി രൂപ!!

English summary
10 Crore Remuneration for Mohanlal ?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam