പാര്‍വതി ഓമനക്കുട്ടന്‍ കോളിവുഡില്‍

ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് നിര്‍മ്മിക്കുന്ന ഉമാമഹേശ്വരം എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി വെള്ളിത്തിരയിലെത്തുന്നത്. പതിനേഴാമത്തെ വയസില്‍ അപൂര്‍വ്വ എന്ന ചിത്രം സംവിധാനം ചെയ്ത്‌കൊണ്ട് ശ്രദ്‌ധേയനായ നിതിന്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
പ്രകാശ് രാജ് , കലാഭവന്‍ മണി, വിമലാ രാമന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷിന്റേതാണ്. ട്രു സോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഉമാമഹേശ്വരം കോളിവുഡ് തമിഴ് പാര്‍വതി ഓമനക്കുട്ടന്‍ പ്രകാശ് രാജ് വിമലാ രാമന്‍ kollywood parvathy ommanakuttan prakash raj tamil vimala raman


Click it and Unblock the Notifications